Activate your premium subscription today
പത്തനംതിട്ട ∙ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ തിരിച്ചുപിടിച്ച് യുഡിഎഫ്. പ്രസിഡന്റായി എം.വി.അമ്പിളി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് ഭരണം അട്ടിമറിച്ച് കൂറുമാറി എൽഡിഎഫിലെത്തി പ്രസിഡന്റായ ജിജി സജിയെ തിരഞ്ഞെടുപ്പു കമ്മിഷൻ അയോഗ്യയാക്കിയതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. ജിജി സജി
ചാവക്കാട്∙ കോടതി സമുച്ചയം നിർമാണോദ്ഘാടനം 29ന് വൈകിട്ട് 4.30ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ഹൈക്കോടതി ജഡ്ജി പി.ബി.സുരേഷ് കുമാർ തറക്കല്ലിടും. എൻ.കെ.അക്ബർ എംഎൽഎ അധ്യക്ഷത വഹിക്കും. 37.9 കോടി രൂപ ചെലവിൽ 50084 ചതുരശ്ര അടിയിൽ അഞ്ച് നിലകളിൽ ഭിന്നശേഷി സൗഹൃദമായാണ് കെട്ടിടം നിർമിക്കുന്നത്.
തിരുവനന്തപുരം∙ പൊതുഭരണ വകുപ്പിൽനിന്ന് മറ്റു വകുപ്പുകളിലും സ്ഥാപനങ്ങളിലും നിയമിച്ച അഡ്മിനിസ്ട്രേറ്റീവ് ഓഫിസർമാരുടെ അധികാരങ്ങൾ വർധിപ്പിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. പൊതുഭരണ അഡി.ചീഫ് സെക്രട്ടറി തലവനായ കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണ് നടപടി.വകുപ്പിന്റെ വിജിലൻസ് മേധാവിയുടെ ചുമതല വിജിലൻസ്
മുൻ കണ്ണൂർ കലക്ടർ മിർ മുഹമ്മദ് അലിയുടെയും തൃശൂർ സ്വദേശി കവിത മേനോന്റെയും ഇപ്പോഴത്തെ ക്ലാസ്മേറ്റ്സ് ചില്ലറക്കാരല്ല! ഇക്വഡോറിന്റെ മുൻ വൈസ് പ്രസിഡന്റ്, യുക്രെയ്ന്റെ തലസ്ഥാനമായ കീവിലെ ഡപ്യൂട്ടി മേയർ, കോസ്റ്ററിക്കയുടെ വിദേശ വാണിജ്യകാര്യ മന്ത്രി, 5 യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ നിർണായക പങ്കുവഹിച്ച
തിരുവനന്തപുരം∙ ജീവനക്കാരുടെ ലീവ് സറണ്ടർ വരെ മരവിപ്പിക്കുന്ന തരത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് പ്രതിമാസം ഒരു ലക്ഷത്തിലധികം രൂപ ശമ്പളത്തിൽ 105 പേരെ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിൽ (കെഎഎസ്) നിയമിക്കാൻ സർക്കാർ തീരുമാനി... KAS personnel, KAS, KAS salary, Kerala Administrative Service, Manorama News, Manorama Online, Kerala News, LDF, Pinarayi Vijayan.
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിലേക്കു ജീവനക്കാർക്കും സന്ദർശകർക്കും പ്രവേശിക്കുന്നതിനു മാർഗനിര്‍ദേശം പുറത്തിറക്കി. വിഐപി വാഹനങ്ങളും സർക്കാർ വാഹനങ്ങളും സെക്രട്ടേറിയറ്റ് വാഹനപാസ് പതിച്ചിട്ടുള്ള.. | Kerala Secretariat | Guidelines for Entering | Manorama News
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ അധികമായി ഉൾപ്പെടുത്തിയ 7 പേർ ആരൊക്കെയാണെന്ന് ആരാഞ്ഞ് പൊതുഭരണ വകുപ്പ്. ഇവരെ പഴ്സനൽ സ്റ്റാഫ് പട്ടികയിൽ ഉൾപ്പെടുത്തുന്ന | Pinarayi Vijayan | Malayalam News | Manorama Online
ഐഎഎസ്, ഐപിഎസ് അടക്കമുള്ള സിവിൽ സർവീസസിൽ കടക്കാനുള്ള മെയിൻ പരീക്ഷയിലെ ഒരു ഓപ്ഷനൽ വിഷയം പബ്ലിക് അഡ്മിനിസ്ട്രേഷനാണ്. യുജിസി നെറ്റ് എന്ന പരീക്ഷയെഴുതി സർവകലാശാല/കോളജ് അധ്യാപക ജോലിക്കും ഫെലോഷിപ്പോടെ ഗവേഷണത്തിനും യോഗ്യത നേടാം.
Results 1-8