Activate your premium subscription today
തിരുവനന്തപുരം ∙ ബഫർ സോൺ വിഷയത്തിൽ വനം വകുപ്പ് സർവേ നമ്പറുകൾ ഉൾപ്പെടുത്തി ഇന്നലെ പുറത്തുവിട്ട ഭൂപടം, ഗുരുതര പിഴവുകൾ നിറഞ്ഞ ഉപഗ്രഹ സർവേയിൽനിന്നു കോപ്പിയടിച്ചത്. സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ (കെഎസ്ആർഇസി) ഉപഗ്രഹ സർവേയിലൂടെ നേരത്തേ തയാറാക്കിയ
ഭൂമിയിലെ വിവിധ തരം സമ്പത്തുകൾ കണ്ടെത്താനും അളന്നുതിട്ടപ്പെടുത്താനും ഫലപ്രദമായി ഉപയോഗിച്ചുവരുന്ന സങ്കേതമാണ് റിമോട് സെൻസിങ്. ജലം, പാറകൾ, ധാതുദ്രവ്യങ്ങൾ, സസ്യസമ്പത്ത്, എണ്ണനിക്ഷേപം, കടൽവിഭവങ്ങൾ എന്നിവ മാത്രമല്ല, രാജ്യരക്ഷ സംബന്ധിച്ച ശത്രുപക്ഷത്തെ വിവരങ്ങളും കൃത്യതയോടെ തിരിച്ചറിയാനുള്ള
ഇസ്റോയുടെ ഭാഗമായ ‘ഐഐആർഎസ്’ ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം റിമോട്ട് സെൻസിങ് ശാസ്ത്ര പഠനമേഖലയിൽ നടത്തിവരുന്ന വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു...Indian Institute of Remote Sensing Courses, Geoinfomatics, Courses
Results 1-3