Activate your premium subscription today
പിഎസ്സി പരീക്ഷകൾക്കു തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് ഏറെ പ്രയോജനപ്രദമായി, മലയാള മനോരമ തൊഴിൽവീഥിക്കൊപ്പം ഇപ്പോൾ പുതിയ 32 പേജ് ബുക്ലെറ്റ് സൗജന്യം. ഇന്നലെ വിപണിയിലെത്തിയ നവംബർ 23 ലക്കത്തോടൊപ്പമാണ് ‘എക്സാം വിന്നർ’ എന്ന സൗജന്യ കൈപ്പുസ്തകം വായനക്കാരിലേക്ക് എത്തിയത്. എസ്സിഇആർടി, എൻസിഇആർടി
സുപ്രധാന പിഎസ്സി പരീക്ഷകൾ പ്രതീക്ഷിക്കുന്ന 2023ൽ തയാറെടുപ്പിനു മാർഗനിർദേശവുമായി മലയാള മനോരമ തൊഴിൽവീഥി ഒരുക്കുന്ന സെമിനാർ ജനുവരി 14ന്. മനോരമ കൊച്ചി ഓഫിസിൽ രാവിലെ 10 മുതൽ ഒന്നു വരെ നടത്തുന്ന സെമിനാർ പ്രശസ്ത പരിശീലകൻ മൻസൂർ അലി കാപ്പുങ്ങൽ നയിക്കും
പരീക്ഷ കഴിഞ്ഞ് അര മണിക്കൂറിനുള്ളിൽ യുട്യൂബിൽ ചോദ്യവും ഉത്തരവും വിഡിയോയായി വന്നു. വിഡിയോയിൽ ചോദ്യ പേപ്പർ കാണിക്കുന്ന സമയം 3.30 ആണെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.
ലോക്ഡൗൺ കാലത്തേക്കാൾ ജീവിതത്തിനു വേഗം കൂടി. ഇതു നമ്മുടെ സമയം പങ്കിട്ടെടുക്കുന്നുണ്ട്. ലഭ്യമാകുന്ന സമയത്തെ പഠനത്തിനും പരിശീലനത്തിനും ഉപയോഗിക്കുന്നതെങ്ങനെ എന്ന പ്ലാനാണു വേണ്ടത്. ഓരോരുത്തരുടെയും സാഹചര്യവും സമയലഭ്യതയും വ്യത്യസ്തമായിരിക്കും...PSC Exam, Tips and Strategies, Mansoorali Kappungal
കണ്ണൂർ ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമി പ്രധാനമന്ത്രി മൻമോഹന് സിങ് ഉദ്ഘാടനം ചെയ്തു. ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമിയാണിത്. ∙ 1969 ൽ കൊച്ചിയിലാണ് താൽക്കാലിക നാവിക അക്കാദമി തുടങ്ങിയത്. 1986 ൽ ഗോവയില്‍ െഎഎൻഎസ് മണ്ഡോവിയിലേക്കു മാറ്റി. ഏഴിമലയിൽ അക്കാദമി തുടങ്ങാനുള്ള നേവിയുെട നിർദ്ദേശം 1982
ലോകത്തെ ഏറ്റവും വലിയ ജീനിയസ് എന്ന് ആൽബർട്ട് ഐൻസ്റ്റീൻ വിശേഷിപ്പിച്ച സെർബിയൻ അമേരിക്കൻ ശാസ്ത്രജ്ഞൻ നിക്കോള ടെസ്ല അന്തരിച്ചു...PSC Questions, Rank File, Kerala PSC
6 ജനുവരി 1929 മദർ തെരേസ ആദ്യം ഇന്ത്യയിലെത്തി.1910 ഓഗസ്റ്റ് 26 നു മസിഡോണിയയിലാണ് ആഗ്നസ് ഗോങ്സാ ബൊജാക്സ്യൂ എന്ന മദർ തെരേസ ജനിച്ചത്...Mother Teresa, Today In History, Exam Guide
പ്ലൂട്ടോയെ ഗ്രഹപദവിയില്‍ നിന്നു പുറത്താക്കാനുള്ള ചർച്ചകൾക്കു വഴിയൊരുക്കി കുള്ളൻ ഗ്രഹമായ ‘എറിസ്’ കണ്ടെത്തി (2005). ഗ്രീക്ക് പുരാണങ്ങളിലെ കലഹദേവതയാണ് എറിസ. രാജ്യത്ത് ഇപ്പോഴത്തെ ഏക വനിതാ മുഖ്യമന്ത്രി മമത ബാനർജി ജനിച്ചു (1955). കേന്ദ്ര റെയിൽവേ മന്ത്രിയായ ആദ്യ വനിതയും ബംഗാളിലെ ആദ്യ വനിതാ മുഖ്യമന്ത്രിയുമാണ്. തൃണമൂൽ കോൺഗ്രസ് സ്ഥാപക. Exam Guide, Kerala PSC, Rank File
ഇരുപത്തഞ്ചാം വർഷത്തിൽ ഒട്ടേറെ പുതുമകളുമായി, തൊഴിലന്വേഷകരുടെ പ്രിയപ്പെട്ട കൂട്ടാളിയായ മലയാള മനോരമ ‘തൊഴിൽവീഥി’. ഉദ്യോഗാർഥികൾക്ക് എക്കാലവും മികച്ച അവസരങ്ങളും പരിശീലനവും ഉറപ്പാക്കിയിട്ടുള്ള തൊഴിൽവീഥി, മികവിന്റെ പുതുവഴികളുമായാണ് 2022 ലേക്കു കടക്കുന്നത്....Thozhilveedhi, Career Plus, Career Guidance
ഡിജിലോക്കർ വഴി ലഭ്യമാക്കുന്ന സർട്ടിഫിക്കറ്റുകൾ പിഎസ്സി പ്രൊഫൈലിൽ നേരിട്ട് അപ്ലോഡ് ചെയ്യാൻ അവസരം. അസ്സൽ സർട്ടിഫിക്കറ്റുമായി ഉദ്യോഗാർഥി നേരിട്ടു ഹാജരാകാതെ പരിശോധനാ വിഭാഗത്തിനു സർട്ടിഫിക്കറ്റ് കാണാനും സാക്ഷ്യപ്പെടുത്താനും ഇതുവഴി കഴിയും. സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് െചയ്യുന്നതാണു
Results 1-10 of 138