Activate your premium subscription today
പലിശരഹിത തവണ വ്യവസ്ഥയിൽ വിദ്യാർഥികൾക്ക് കുറഞ്ഞ വിലയ്ക്ക് വിദ്യാശ്രീ പദ്ധതിയിലൂടെ ലാപ്ടോപ്പുകളുടെ വിതരണം ആരംഭിച്ചു. 200 ലാപ്ടോപ്പുകൾ ഉദ്ഘാടന ദിവസമായ ഇന്നലെ വിതരണം ചെയ്തു. കെഎസ്എഫ്ഇയുടെ വിദ്യാശ്രീ ചിട്ടിയിൽ 1.44 ലക്ഷം പേരാണു ചേർന്നത്. ഇതിൽ 1.23 ലക്ഷം പേരാണ് ലാപ്ടോപ്പിനായി അപേക്ഷ നൽകിയത്. ലഭ്യമായ 4
Results 1-1