Activate your premium subscription today
തൊഴിൽ രംഗം ഏതാണെങ്കിലും മറ്റുള്ളവർക്ക് അരോചകമായി തോന്നുന്ന വിധത്തിൽ പെരുമാറുന്ന ഒരു വ്യക്തി പലപ്പോഴും നമ്മുടെ കൂട്ടത്തിൽ ഉണ്ടായേക്കും. പലപ്പോഴും ഇത്തരക്കാരുടെ സാമീപ്യം തൊഴിലിടത്തെ സ്വസ്ഥത തന്നെ നശിപ്പിച്ചെന്നും വരാം. ഇവരുടെ ചില ശീലങ്ങൾ മൂലം മറ്റുള്ളവർക്ക് മതിപ്പ് നഷ്ടപ്പെടുകയും ഇവർക്കൊപ്പം ചേർന്ന്
അമേരിക്കൻ തൊഴിൽവിപണി സങ്കീർണഘട്ടത്തിലൂടെ കടന്നുപോകുകയാണ്. ചില തൊഴിൽമേഖലകളിൽ ജീവനക്കാരുടെ ക്ഷാമം തുടരുമ്പോൾതന്നെ മറ്റു ചില മേഖലകളിൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ഐടി രംഗത്തെ കൂട്ടപ്പിരിച്ചുവിടലിൽ ജോലി നഷ്ടപ്പെട്ടവരിലേറെയും ഉയർന്ന ശമ്പളം വാങ്ങിയിരുന്ന സോഫ്റ്റ്വെയർ എൻജിനീയർമാരാണ്
Results 1-2