Activate your premium subscription today
വഴക്കുണ്ടാക്കലും ക്ഷമ പറയലുമെല്ലാം സഹോദരങ്ങൾക്കിടയിലെ നിത്യസംഭവമാണ്. എത്രയെത്രെ വഴക്കുണ്ടാക്കിയാലും സഹോദരങ്ങൾ തമ്മിലുള്ള സ്നേഹത്തിനു ഒരു അകലവും വരാറില്ല. നമ്മുടെ വീടുകളിൽ ഇത്തരത്തിലുള്ള വഴക്കുകളും സ്നേഹ പ്രകടനങ്ങളും ക്ഷമപറച്ചിലുമൊക്കെ എന്നുമുണ്ടാകാറുള്ള കാര്യങ്ങളാണ്. ഇവിടെയിതാ അത്തരത്തിൽ ഒരു
സ്കൂള്‍ തുറന്നതും ചെറിയ കുട്ടികളുടെ ക്ലാസുകളിലെ കുഞ്ഞ് സങ്കടങ്ങളും പരാതികളും പരിഹരിക്കുക എന്നത് അധ്യാപകരുടെ കുഞ്ഞ്–വലിയ ജോലി തന്നെയാണ്. അത്തരത്തിൽ ഒരു പരാതിയുമായി മാഷിനരികില്‍ എത്തിയിരിക്കുകയാണ് ഒരു ഒന്നാംക്ലാസുകാരൻ. തന്റെ ഗേൾ ഫ്രണ്ടിനെ ഒരു കുട്ടി വേദനിപ്പിച്ചു എന്നാണ് ഒന്നാം ക്ലാസുകാരന്
2017 മാര്‍ച്ച് 10നായിരുന്നു പ്രൊഫസര്‍ റോബര്‍ട്ട് കെല്ലി ബിബിസിയുടെ അഭിമുഖത്തില്‍ പങ്കെടുത്തത്. അതിനിടെയാണ് പശ്ചാത്തലത്തില്‍ കുടുംബം പ്രത്യക്ഷപ്പെട്ടതും ടിവിയിലൂടെ പ്രേഷകര്‍ക്ക് രസകരമായ ഒരു കാഴ്ച്ച സമ്മാനിക്കുകയും ചെയ്തത്.
അടുത്തിടെ തന്റെ മകളെ സ്കൂളില്‍ വിടാന്‍ പോയപ്പോഴുണ്ടായ രസകരമായ സംഭവം ട്വറ്ററില്‍ പങ്കുവെച്ച് ബ്രിട്ടീഷ് ടെന്നിസ് താരം ആന്‍ഡി മറെ. ''ഇന്ന് രാവിലെ സ്കൂളില്‍ വിട്ടപ്പോള്‍ എന്റെ 6 വയസ്സുകാരി 'ഡാഡി ഇനി എന്നെ കൊണ്ടുവിടുമ്പോള്‍ എനിക്ക് ചുംബനവും ആലിംഗനവും നല്‍കരുത്... കാറില്‍ തന്നെ ഇരിന്നാൽ മതി.' കഠിനമായ
കോഴിയമ്മയ്ക്ക് തീറ്റയുമായി പിന്നാലെ നടക്കുന്ന ഒരു കുരുന്നിന്റെ ക്യൂട്ട് വിഡിയോയാണ് വൈറലാകുന്നത്. കോഴിയുടെ വിശപ്പകറ്റാൻ തീറ്റയുമായി ‘തിന്ന് കോഴീ..’ എന്നു പറഞ്ഞ് പിന്നാല നടപ്പാണ് കക്ഷിയെങ്കിലും കോഴി യാതൊരു മൈന്റുമില്ലാതെയങ്ങനെ നിൽപ്പാണ്. അരിക്കലത്തിൽ നിന്ന് കുഞ്ഞിക്കൈ കൊണ്ട് ഒരു പാത്രത്തിൽ
ചെറിയ കുഞ്ഞുങ്ങളുമായി പുറത്തു പോകുമ്പോൾ പലപ്പോഴും അവർ മാതാപിതാക്കളെ വട്ടം ചുറ്റിക്കാറുണ്ട്. ഇത്തരക്കാരെ അടക്കിയിരുത്താനും ബുദ്ധിമുട്ടാണ്. അത്തരത്തിൽ അമേരിക്കയിലെ ഒരു സോക്കർ കളിയ്ക്കിടെ അമ്മയെ വട്ടം ചുറ്റിക്കുന്ന ഒരു കുരുന്നിന്റെ വിഡിയോ സോഷ്യൽ ലോകത്ത് വൈറലാകുകയാണ്. സെയ്ഡെക് എന്ന രണ്ട്
കൊച്ചു കുട്ടികൾ മലയാളം അക്ഷരമാല പഠിക്കുന്ന രസകരമായ നിരവധി വിഡിയോകൾ നമ്മൾ സമൂഹമാധ്യമങ്ങളിൽ കണാറുണ്ട്. ചിലർ അധ്യാപകരോ രക്ഷിതാക്കളോ പഠിപ്പിക്കുന്നതു പോലെ തന്നെയങ്ങ് വായിക്കും. ചിലരാകട്ടെ പുസ്തകത്തിലെ പടം കണ്ടങ്ങ് വായിക്കും അത്തരത്തിലൊരു കുറുമ്പന്റെ പൊട്ടിച്ചിരിപ്പിക്കുന്ന വിഡിയോ വൈറലാകുകയാണ്.
മലയാളികളുടെ പ്രിയതാരം കുഞ്ചാക്കാ ബോബനെ ജനകീയ നടൻ എന്നൊക്കെ വിളിക്കാറുണ്ട്, ഇപ്പോഴിതാ ചാക്കോച്ചന് ജനകീയ കവി എന്ന ഒരു സ്ഥാനം കൂടി ലഭിച്ചിരിക്കുകയാണ്. നടനെന്ന നിലയിൽ ഓക്കെ ആണെങ്കിലും ഇനി കവിതയും എഴുതിത്തുടങ്ങേണ്ടി വരുമോ എന്ന സംശയത്തിലാണ് താരം. ചാക്കോച്ചൻ സമൂഹമാധ്യമ പേജുകളിൽ പങ്കുവച്ച ഒരു ചിരി
മകള്‍ വാങ്ങിയ ബെൽറ്റ് കണ്ട് പകച്ചു പോയ അമ്മയുടെ രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ആഡംബര ഫാഷൻ ബ്രാൻഡായ ഗൂച്ചിയുടെ 35,000 രൂപ വിലവരുന്ന ബെൽറ്റാണ് മകൾ അമ്മയ്ക്ക് പരിചയപ്പെടുത്തിയത്. എന്നാൽ ഇത് സ്കൂൾ ബെൽറ്റ് പോലെ ഇരിക്കുന്നുവെന്നു പറഞ്ഞാണ് അമ്മ തന്റെ അമ്പരപ്പ് പങ്കുവച്ചത്. ചാബി ഗുപ്ത എന്ന യുവതിയാണ്
ആറ്റിങ്ങൽ∙ .ഓ...എന്തര് അണ്ണാ..... സത്യവാങ്മൂലോ....പൊലീസിനെ കാണിക്കാനാ ..അണ്ണൻ എന്തര് വാങ്ങാനാണ് പോണത് ?...സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വിഡിയോയുടെ തുടക്കമാണിത്. ചിരി വാരി വിതറി ‘ തനി തിര്വോന്തരം ’ രീതിയിൽ ‘മണിയൻ സ്പീക്കിങ്’ എന്ന ലഘു വിഡിയോ പരമ്പരയിലൂടെ ഹിറ്റായത് തോന്നയ്ക്കൽ കുടവൂർ കൃഷ്ണാഞ്ജനയിൽ
Results 1-10 of 15