Activate your premium subscription today
ടെലിവിഷൻ, ഒടിടി ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ഹിറ്റ് ആയ സീരീസാണ് ഗെയിം ഓഫ് ത്രോണ്‍സ്. വിസ്മയിപ്പിക്കുന്ന ഗ്രാഫിക്സും പിടിച്ചിരുത്തുന്ന കഥയുമെല്ലാം ജനലക്ഷങ്ങളുടെ ഹൃദയത്തിലാണ് കുടിയേറിയത്. ഇപ്പോഴിതാ, ഇതിന്റെ പ്രീക്വല്‍ ആയ ഹൗസ് ഓഫ് ദ് ഡ്രാഗണും ചരിത്രം ആവര്‍ത്തിച്ചു കൊണ്ട് റെക്കോർഡുകള്‍ ഭേദിച്ച്
ലോക ടെലിവിഷൻ പ്രേക്ഷകരെ ജിഒടി കാണുന്നവരെന്നും കാണാത്തവരെന്നും രണ്ടായി പകുത്ത ചരിത്ര സംഭവമായിരുന്നു ഗെയിം ഓഫ് ത്രോൺസ് എന്ന വെബ്സീരീസ്. ‘‘ When you play the game of thrones, you win or you die, there is no middle ground”( ഗെയിം ഓഫ് ത്രോൺസിന് ഇറങ്ങുമ്പോൾ ഒന്നുകിൽ വിജയം, അല്ലെങ്കിൽ മരണം. രണ്ടിനും
Results 1-2