Activate your premium subscription today
അന്തരിച്ച ചലച്ചിത്രതാരം ഹരീഷ് പേങ്ങൻ ആശുപത്രിയിലായിരിക്കെ ചികിത്സാ സഹായമായി വിവിധ ആളുകളിൽനിന്നും സംഘടനകളിൽനിന്നും ലഭിച്ച തുകയുടെ കണക്കു വെളിപ്പെടുത്തി കുടുംബം. ഹരീഷിന്റെ ചികിത്സക്കായി പൊതുജന പങ്കാളിത്തത്തോടെ സ്വരൂപിച്ച തുകയും അതിന്റെ വിനിയോഗവും വ്യക്തമായി ഹരീഷിന്റെ കുടുംബം പ്രസിദ്ധീകരിക്കുമെന്ന് ഹരീഷിന്റെ സുഹൃത്തായ മനോജ് കെ. വർഗീസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
അന്തരിച്ച നടൻ ഹരീഷ് പേങ്ങന്റെ അന്ത്യയാത്രയുടെ നിമിഷങ്ങളും പ്രേക്ഷകരിൽ നോവുപടർത്തുന്നു. ഹരീഷിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പൊട്ടിക്കരയുന്ന വിഡിയോയാണ് പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്നത്. വയറുവേദനയായി ആശുപത്രിയിൽ ചികിത്സക്കെത്തിയ നടൻ ഹരീഷ് പേങ്ങന് കരൾ രോഗം സ്ഥിരീകരിക്കുകയും അപ്രതീക്ഷിതമായി അന്ത്യം സംഭവിക്കുകയായിരുന്നു. ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ കരൾ പകുത്തു നൽകാൻ തയാറായെങ്കിലും അത് സ്വീകരിക്കാൻ നിൽക്കാതെ ഹരീഷ് വിടപറയുകയായിരുന്നു.
അകാലത്തിൽ വിടപറഞ്ഞ നടൻ ഹരീഷ് പേങ്ങന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ടൊവിനോ തോമസ് ഒരു വലിയ തുക നൽകി സഹായിച്ചിരുന്നുവെന്ന് ഹരീഷിന്റെ സുഹൃത്തും സംവിധായകനുമായ മനോജ് കെ.വർഗീസ്. ‘‘ഹരീഷിന്റെ രോഗവിവരം അറിഞ്ഞു പത്തു മിനിറ്റിനുള്ളിൽ ടൊവിനോ പണം അയയ്ക്കുകയും
അകാലത്തിൽ ഹരീഷ് പേങ്ങൻ യാത്രയാവുമ്പോൾ വിഫലമാകുന്നത് സഹോദരനെ രക്ഷിക്കാൻ സ്വന്തം കരൾ പകുത്തു നൽകാൻ തയാറായ ഇരട്ട സഹോദരിയുടെ പരിശ്രമങ്ങൾ. ചെറിയ വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ ഹരീഷ് പേങ്ങന് അപ്രതീക്ഷിതമായാണ് കരൾ രോഗം സ്ഥിരീകരിച്ചത്. അടിയന്തിരമായി കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയാൽ മാത്രമേ ഹരീഷിനെ
കരൾ രോഗബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന നടൻ ഹരീഷ് പേങ്ങൻ വിടപറയുമ്പോൾ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും സിനിമയിൽ ലൈൻ പ്രൊഡ്യൂസറും സംവിധായകനുമായ മനോജ് കെ. വർഗീസ് പങ്കുവച്ച കുറിപ്പാണ് ചർച്ചയാകുന്നത്. ഹരീഷ് പേങ്ങനു കരൾ രോഗം സ്ഥിരീകരിച്ച്, ചികിത്സാ സഹായം ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തിനു രോഗം വന്നത് അമിത മദ്യപാനം കാരണമെന്നാണ് പലരും പറഞ്ഞിരുന്നു. എന്നാൽ ഹരീഷ് മദ്യപാനി ആയിരുന്നില്ല
Results 1-5