Activate your premium subscription today
സ്വവര്‍ഗാനുരാഗം പ്രമേയമായ ‘കാതല്‍ ദ് കോര്‍' സിനിമയ്ക്ക് മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം നല്‍കിയതിനെതിരെ കെസിബിസി ജാഗ്രതാ സമിതി രംഗത്ത്. ധാർമിക മൂല്യംകൂടി പരിഗണിച്ചാൽ മികച്ച സിനിമയായി പരിഗണിക്കാൻ കഴിയുന്ന ഒട്ടേറെ ചലച്ചിത്രങ്ങൾ ഉണ്ടായിരിക്കെ, സ്വവർഗാനുരാഗത്തിനുവേണ്ടി വാദിക്കുന്ന
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത 'കാതൽ ദ് കോർ' എന്ന ചിത്രത്തിന് നാല് കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമിച്ച ഈ ചിത്രത്തിന് മികച്ച ചിത്രം, മികച്ച കഥ, മികച്ച പശ്ചാത്തല സംഗീതം, അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം എന്നിവയാണ് ലഭിച്ചത്.
‘കാതൽ’ സിനിമയുടെ ഷൂട്ടിനിടയിൽ സംഭവിച്ച രസകരമായ നിമിഷം പങ്കുവച്ച് പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ. ചിത്രീകരണത്തിന്റെ ഇടവേളയിൽ യാദൃച്ഛികമായി തൊട്ടടുത്തുള്ള വീട്ടിലെ ആളുകളോട് കുശലാന്വേഷണം നടത്തുന്ന മമ്മൂട്ടിയാണ് വിഡിയോയിൽ കാണാനാകുക. വരാന്തയിലിരിക്കുന്ന വയോധികയോട് സിനിമ കാണുന്നത് നല്ലതാണെന്നു പറയുകയാണ്
കാതലിലെ തങ്കന് അഭിനന്ദനവുമായി സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ. മമ്മൂട്ടി–ജിയോ ബേബി ചിത്രം കാതലിൽ തങ്കൻ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ സുധി കോഴിക്കോടിനാണ് ഗൗതം വാസുദേവിന്റെ അഭിനന്ദന സന്ദേശം എത്തിയത്. 'അതിഗംഭീരം' എന്നാണ് സുധി കോഴിക്കോടിന്റെ അഭിനയത്തെ ഗൗതം വാസുദേവ്
മമ്മൂട്ടിയും ജ്യോതികയും പ്രധാനവേഷത്തിലെത്തിയ ജിയോ ബേബി ചിത്രം ‘കാതലി’നെ പുകഴ്ത്തി ബോളിവുഡ് സംവിധായകൻ ഹൻസൽ മെഹ്ത. ഒരു വ്യക്തിയെ സ്വയം സ്നേഹിക്കാൻ പ്രേരിപ്പിക്കുന്ന മുദ്രാവാക്യമാണ് ഈ സിനിമയെന്ന് ഹൻസാൽ മെഹ്ത പറയുന്നു. മമ്മൂട്ടിയുടെ സിനിമാ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടിയാണ് കാതൽ എന്നും ഈ സിനിമയിലൂടെ
‘കാതൽ’ സിനിമ സമ്മാനിച്ചതിന് ജിയോ ബേബിക്കും മമ്മൂട്ടിക്കും നന്ദി പറഞ്ഞ് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ. കാതലിനെ കെ.ജി. ജോർജ്, ഭരതൻ, ലോഹിതദാസ്, പത്മരാജൻ, എംടി തുടങ്ങിയവരുടെ സർഗസൃഷ്ടികളോടാണ് അനൂപ് മേനോൻ ഉപമിച്ചത്. കാതലിലെ മാത്യുവും തങ്കനും കണ്ടുമുട്ടുന്ന രംഗം ഏറ്റവും കാൽപനികമായഒന്നായിരുന്നുവെന്ന്
മമ്മൂട്ടി നായകനായ ജിയോ ബേബി ചിത്രം ‘കാതല്‍’ ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിച്ചു. ഇന്ത്യയ്ക്കു പുറത്തുള്ള രാജ്യങ്ങളിൽ ചിത്രം വാടകയ്ക്ക് ലഭിക്കുക. ഈ ആഴ്ചയിൽ തന്നെ ചിത്രം സൗജന്യമായി സ്ട്രീം ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നെന്നായിരുന്നു
മമ്മൂട്ടി നായകനായ ജിയോ ബേബി ചിത്രം ‘കാതലി’നെ പ്രശംസിച്ച് ന്യൂയോർക് ടൈംസ്. മികച്ച നിരൂപക പ്രശംസയും വിജയവും നേടിയ കാതൽ- ദ് കോറിലെ മമ്മൂട്ടി അവതരിപ്പിച്ച സ്വവർഗാനുരാഗിയുടെ വേഷത്തെയും അദ്ദേഹത്തിന്റെ അഭിനയ മികവിനെയും ന്യൂയോർക് ടൈംസിന്റെ ലേഖനത്തിൽ പുകഴ്ത്തിയിട്ടുണ്ട്. സിനിമയിൽ അഭിനയിക്കാനും
കൊവിഡ് അനന്തര കാലത്ത് വർധിത വീര്യത്തോടെ ഉയർത്തെഴുന്നേറ്റ മമ്മൂട്ടി മലയാളിക്കൊരു വിസ്മയമായിരുന്നു. അതൊരു താൽക്കാലിക പ്രതിഭാസമായിരുന്നില്ല,
കാതല്‍ സിനിമയോട് പ്രേക്ഷകര്‍ കാണിച്ച സ്നേഹത്തിന് നന്ദി അറിയിച്ച് നടന് ആർ.എസ്. പണിക്കര്‍. കാതല്‍ ആദ്യപ്രദര്‍ശനം കണ്ടപ്പോള്‍ തിയറ്ററില്‍ നടന്ന അനുഭവം മുതല്‍ ഐഎഫ്എഫ്കെയില് ചിത്രത്തിന് ലഭിച്ച മികച്ച പ്രേക്ഷകസ്വീകാര്യതയെകുറിച്ചും അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ പറയുന്നു. ചരിത്ര
Results 1-10 of 31