Activate your premium subscription today
നടി കനകലതയെ അനുസ്മരിച്ച് ഡബ്ബിങ് ആർടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. വയ്യാതിരിക്കുകയാണെന്ന് അറിഞ്ഞിട്ടും അന്വേഷിക്കാനോ കാണാൻ പോകാനോ പറ്റിയില്ലെന്നും ഓരോ മരണവും ഓരോ ഓർമപ്പെടുത്തലാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ‘‘നമ്മൾ എപ്പോഴും വിചാരിക്കും ഇവരെ കണ്ടിട്ട് കുറേ വർഷമായല്ലോ. നാളെ വിളിക്കാം അല്ലെങ്കിൽ
നടി കനകലതയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് ‘പൂക്കാലം’ സിനിമയുടെ സംവിധായകൻ ഗണേഷ് രാജ്. സിനിമ കണ്ടു വളർന്നപ്പോൾ തന്നെ മനസ്സിൽ കടന്നുകൂടിയ ചില താരങ്ങളുണ്ട്. അവരാണ് നമ്മെ സിനിമ സ്വപ്നം കാണാൻ പഠിപ്പിച്ചത്, അക്കൂട്ടത്തിൽ ഒരാളാണ് കനകലത. അതുകൊണ്ടാണ് ‘പൂക്കാല’ത്തിൽ കനകാലതയെ അഭിനയിപ്പിക്കാൻ തീരുമാനിച്ചതെന്ന്
പാര്‍ക്കിൻസൺസും മറവിരോഗവും ബാധിച്ച് ദുരിതാവസ്ഥയിൽ കഴിഞ്ഞിരുന്ന നടി കനകലത അരങ്ങൊഴിയുമ്പോൾ അസുഖത്തിന്റെ നാളുകളിൽ കനകലതയെ സന്ദർശിച്ച ശേഷം നടൻ അനീഷ് രവി പങ്കുവച്ച കുറിപ്പ് വീണ്ടും ചർച്ചയാകുകയാണ്. കനകലതയുടെ സഹോദരിയും മകനും താമസിക്കുന്ന വീട്ടിലാണ് കഴിഞ്ഞ വർഷം ഒരു ഷൂട്ടിങ്ങിന്റെ ഇടവേളയിൽ നടിയെ കാണാൻ അനീഷ്
മലയാളസിനിമയിൽ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു കനകലതയെന്ന് മോഹൻലാൽ. കിരീടം ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ ഒന്നിച്ച് അഭിനയിക്കാൻ സാധിച്ചുവെന്നും ഈ ലോകത്തോട് വിടപറഞ്ഞ പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികൾ നേരുന്നുവെന്നും മോഹൻലാൽ കുറിച്ചു. ‘‘മലയാളസിനിമയിൽ ഒരു കാലഘട്ടത്തിലെ
പാര്‍ക്കിൻസൺസും മറവിരോഗവും കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏറെ ദുരിതാവസ്ഥയിലായിരുന്നു നടി കനകലതയുടെ ജീവിതം. നടിയുടെ സഹോദരി വിജയമ്മയാണ് ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ കനകലതയുടെ അസുഖത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. 2021 മുതലാണ് നടിയിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഉറക്കക്കുറവായിരുന്നു തുടക്കം.
തിരുവനന്തപുരം ∙ നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും കാരണം ഏറെനാളായി ദുരിതാവസ്ഥയിലായിരുന്നു.
പാര്‍ക്കിൻസൺസും മറവിരോഗവും കാരണം ദുരിതാവസ്ഥയിലായി നടി കനകലതയെ സന്ദർശിച്ച് നടന് അനീഷ് രവി. തന്നെ കണ്ടതും വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തിൽ തന്റെ പേര് പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നുവെന്ന് അനീഷ് പറയുന്നു. കനകലതയുടെ സഹോദരിയും സഹോദരന്റെ മകനും കുടുംബവും നടിയെ
പാര്‍ക്കിൻസൺസും മറവിരോഗവും കാരണം ദുരിതാവസ്ഥയിലായി നടി കനകലത. നടിയുടെ സഹോദരി വിജയമ്മയാണ് ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ കനകലതയുടെ അസുഖത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 2021 മുതലാണ് നടിയിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഉറക്കക്കുറവായിരുന്നു തുടക്കം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഡോക്ടറെ കണ്ടതിനെ
Results 1-8