Activate your premium subscription today
അമിത് ചക്കാലക്കൽ, മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ, ആദർശ് രാജ, യാമി സോന എന്നിവർ കേന്ദ്രകഥാപാത്രങ്ങളിൽ എത്തിയ നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച പ്രാവിന് അഭിനന്ദനങ്ങളുമായി മുൻ എംഎൽഎയും രാഷ്ട്രീയ പ്രവർത്തകയുമായ ഷാനിമോൾ ഉസ്മാൻ. ഷാനിമോൾ ഉസ്മാന്റെ കുറിപ്പ് ഇപ്രകാരമാണ്. നീണ്ട 35 വർഷങ്ങൾക്കു ശേഷം
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സുരക്ഷിതരാണെന്ന് ഉറപ്പിക്കാൻ കഴിയുമോ എന്ന ചോദ്യം ആവർത്തിക്കുകയാണ് ‘പ്രാവ്’. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ ജോലിചെയ്യുന്ന നാല് സുഹൃത്തുക്കളാണ് അരവിന്ദ്, മനോഹരൻ, കമലാസന്നൻ, ഹരികുമാർ എന്നിവർ. സമയം കിട്ടുമ്പോൾ എല്ലാം ഒരുമിച്ചു കൂടുകയും ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുകയും
Results 1-2