Activate your premium subscription today
സിൽക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി വീണ്ടുമൊരു ചിത്രം കൂടി എത്തുന്നു. എസ്ടിആർഐ സിനിമാസിന്റെ ബാനറിൽ ജയറാം ശങ്കരൻ സംവിധാനം ചെയ്ത് എസ്.ബി. വിജയ് അമൃതരാജ് നിർമിക്കുന്ന ചിത്രത്തിൽ ഇന്ത്യൻ വംശജയായ ഓസ്ട്രേലിയൻ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് സിൽക്ക് സ്മിതയാകുന്നത്. സിൽക്ക് സ്മിതയുടെ
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് സംഭവം. സില്‍ക്ക് സ്മിത എന്ന ഐറ്റം ഡാന്‍സര്‍ കടിച്ച ഒരു ആപ്പിള്‍ ലേലം ചെയ്തപ്പോള്‍ ഒരു ആരാധകന് അത് സ്വന്തമാക്കിയ തുക എത്രയെന്നോ? ഒരു ലക്ഷം രൂപ. അന്നത്തെ ഒരു ലക്ഷത്തിന് ഇന്ന് എത്ര കോടികള്‍ വിലമതിക്കുമെന്ന് മാത്രം കണക്കാക്കിയാല്‍ മതി. അതായിരുന്നു സ്മിതയുടെ
ആന്ധ്രയിലെ എലൂരില്‍ നിന്ന് കോടമ്പക്കത്തേക്ക് വണ്ടി കയറുമ്പോള്‍ വിജയലക്ഷ്മി എന്ന പെണ്‍കുട്ടി കരുതിയിരിക്കില്ല ഒരു കാലഘട്ടത്തിലെ യൗവനത്തിന്റെ മുഴുവന്‍ സ്വപ്നനായികയാവുമെന്ന്. ദാരിദ്യ്രത്തില്‍ നിന്നു രക്ഷപ്പെടാന്‍ കണ്ട ഒരു മാര്‍ഗം മാത്രമായിരുന്നു വിജയലക്ഷ്മിക്ക് കോടമ്പക്കത്തെ സിനിമ സെറ്റുകള്‍. വിജയ
‘മാര്‍ക് ആന്റണി’ ചിത്രത്തിന്റെ ട്രെയിലറിൽ മണ്മറഞ്ഞ നടി സിൽക്ക് സ്മിതയെ കണ്ട ഞെട്ടലിലാണ് പ്രേക്ഷകർ. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സില്‍ക്ക് സ്മിതയെ പുനസൃഷ്ടിച്ചത് എന്ന റിപ്പോര്‍ട്ടുകളായിരുന്നു ആദ്യം പ്രചരിച്ചത്. എന്നാല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അല്ല സില്‍ക്കിനെ
രജനികാന്തിന്റെ അടുത്ത കസേരയിൽ ഇരുന്നു കൊണ്ടു ഞാൻ സ്റ്റൈൽ മന്നന്റെ ഭാവഹാവാദികൾ ശ്രദ്ധിക്കുകയായിരുന്നു. രജനി എന്നെ ആദ്യമായിട്ടാണ് കാണുന്നതെങ്കിലും പൂർവപരിചയം ഉള്ള പോലെയാണ് പെരുമാറിയത്. തമിഴ് ആർട്ടിസ്റ്റുകളുടെ കൾച്ചർ അതാണെന്ന് പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. വലിയവനെന്നോ ചെറിയവനെന്നോ എന്ന ഒരു
നാളെ (ഡിസംബർ 02) സിൽക്ക് സ്മിതയുെട ജന്മദിനമാണ്. സ്മിത ഇന്നു ജീവിച്ചിരുന്നെങ്കിൽ 61 വയസ്സുണ്ടാകുമായിരുന്നു. കത്തുന്ന നിറയൗവ്വനവുമായി ആത്മഹത്യാ മുനമ്പിലേക്ക് നടന്നു പോകുമ്പോൾ സ്മിതയ്ക്കു മുപ്പത്തിയഞ്ചു വയസ്സേ ഉണ്ടായിരുന്നുള്ളൂ. കാഴ്ചയിൽ ഇരുപത്തഞ്ചിന്റെ ചർമകാന്തിയും പ്രസരിപ്പുമായി നടന്നിരുന്നവൾ
Results 1-6