Activate your premium subscription today
ഒരു കോടീശ്വരന്റെ മകനായി ജനിച്ചാൽ മതിയായിരുന്നുവെന്ന് തമാശയ്ക്കെങ്കിലും നമ്മൾ പറയാറില്ലേ. നമ്മുടെ അപ്പനോടും അമ്മയോടും ഇഷ്ടമുണ്ടെങ്കിലും പലപ്പോഴും അങ്ങനെ വിചാരിക്കും. എന്നാൽ ജനിച്ച് ജീവിക്കുന്ന കാലഘട്ടത്തിൽ നമുക്ക് ഒരു അച്ഛനും അമ്മയും ഉണ്ടാവുക എന്നതാണ് വലിയ കാര്യം. മക്കളെന്ന നിലയിൽ നമുക്ക് കിട്ടുന്ന സ്നേഹം, കരുതൽ, വഴക്ക്.....
രണ്ടു വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. അപ്സര മുഖ്യ വേഷത്തിലെത്തിയ ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലിന്റെ സംവിധായകനായിരുന്നു ആൽബി....
മോളുമായാണ് അപ്സര മണ്ഡപത്തിൽ വന്നത്. ആൽബിക്കും രണ്ടു മക്കളുണ്ട്. അൽബിയും അപ്സരയും സന്തോഷത്തിലാണ്. പക്ഷേ മക്കളെ ശ്രദ്ധിക്കുന്നില്ല. എന്തൊരു അമ്മയും അച്ഛനും ആണ്. എന്നിങ്ങനെ വളരെയധികം പ്രയാസപ്പെടുത്തുന്ന കാര്യങ്ങളാണ് വിഡിയോയിലുള്ളതെന്ന് അപ്സര പ്രതികരിച്ചു...#ApsaraRatnakaran #AlbyFrancis #Wedding
വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ഒരു വർഷം കാത്തിരുന്നാണ് നടി അപ്സര രത്നാകരനും സംവിധായകൻ ആൽബി ഫ്രാൻസിസും വിവാഹിതരായത്. ഇരു മതത്തിൽപ്പെട്ടവരായതിനാൽ ഇവരുടെ കുടുംബം ബന്ധം എതിർത്തിരുന്നു. തുടർന്ന് വീട്ടുകാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ. ഒടുവിൽ എല്ലാവരുടെയും അനുഗ്രഹത്തോടെ വിവാഹം. നവംബർ 29ന്
Results 1-4