Activate your premium subscription today
ന്യൂഡൽഹി∙ കേരളത്തിലെ നേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍ ബിജെപി ദേശീയ നേതൃത്വം ഇടപെടും. പാര്‍ട്ടി വിട്ടവരെ തിരികെ കൊണ്ടുവരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. നാളെ കേരളത്തിലെത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍
കൊച്ചി∙ ബിജെപിയിൽനിന്ന് രാജിവച്ചത് അവിടെ പ്രവർത്തിക്കാൻ ഇടമില്ലാത്തതിനാലെന്ന് സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ). രാഷ്ട്രീയക്കാരനെന്നും കലാകാരനമെന്നുമുള്ള നിലയ്ക്ക് ബിജെപിയിൽ ഇടം ലഭിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥാനമാനങ്ങൾ ലഭിക്കാത്തതു കൊണ്ടാണ് രാജിയെന്ന വിമർശനം അദ്ദേഹം തള്ളിക്കളഞ്ഞു.
കോട്ടയം ∙ സംവിധായകന് രാമസിംഹന് അബൂബക്കര്‍ (അലി അക്ബർ) ബിജെപി വിട്ടു എന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളിൽ ചൂടന്‍ ചർച്ചയായിരുന്നു. രാമസിംഹനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തി. പാര്‍ട്ടി ബന്ധം പൂര്‍ണമായും ഉപേക്ഷിച്ചു എന്ന രീതിയിലുള്ള പോസ്റ്റുകള്‍ രാമസിംഹൻ തന്നെയാണ് ഫെയ്സ്ബുക്കില്‍
തിരുവനന്തപുരം∙ കലാകാരൻമാർക്ക് ബിജെപി എന്നും നല്ല പരിഗണനയാണ് നൽകിയിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിയിൽ ചേർന്ന സംവിധായകരായ രാജസേനനെയും അലി അക്ബറിനെയും പാർട്ടിയുടെ ഏറ്റവും വലിയ സമിതിയായ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയിരുന്നതായി സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഇവരെല്ലാം പാർട്ടി
കൊച്ചി∙ സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ) ബിജെപി വിട്ടു. ഫെയ്സ്ബുക്കിലൂടെയാണു പാർട്ടി അംഗത്വം രാജിവച്ച് വിവരം രാമസിംഹൻ അറിയിച്ചത്. താൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും എല്ലാത്തിൽനിന്നും മോചിതനായി തികച്ചും സ്വതന്ത്രനായെന്നും അദ്ദേഹം കുറിച്ചു. ബിജെപി സംസ്ഥാന
‘1921: പുഴ മുതൽ പുഴ വരെ’ എന്ന സിനിമയ്ക്കു മികച്ച പ്രതികരണമാണ് കേരളത്തിൽ നിന്നും ലഭിക്കുന്നതെന്ന് സംവിധായകൻ രാമസിംഹന് അബൂബക്കര്‍. സിനിമയ്ക്കു ലഭിച്ച മികച്ച റിപ്പോർട്ടുകൾ കാരണം അന്യ ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യുന്നുണ്ടെന്നും കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം അമേരിക്കയിലും ചിത്രം
സംസ്ഥാനമൊട്ടാകെ 86 തീയറ്ററുകളിലാണ് സംവിധായകൻ രാമസിംഹന്റെ (അലി അക്ബർ) വിവാദസിനിമ ‘1921 പുഴ മുതൽ പുഴ വരെ’ റിലീസ് ചെയ്യുന്നത്. അതിനെന്താണ്; എത്രയെത്ര സിനിമകളാണ് ഇതിനേക്കാളേറെ തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത്? എന്നാൽ, വെറും രണ്ടരക്കോടി രൂപ ചെലവിൽ നിർമിച്ച, മികച്ചൊരു വിതരണക്കമ്പനിയുടെ പിന്തുണയില്ലാത്ത ചെറിയൊരു സിനിമയെ സംബന്ധിച്ച് 86 തീയറ്ററുകൾ ലഭിച്ചു എന്നതുതന്നെ വലിയ കാര്യമാണ്. മലബാർ കലാപം സംബന്ധിച്ച വിവാദങ്ങൾ കത്തിനിന്ന സമയത്ത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന നാലു സിനിമകളാണ് ഒരുമിച്ച് പ്രഖ്യാപിക്കപ്പെട്ടത്. ഇതിൽ 80 കോടി ബജറ്റിൽ നിർമിക്കാനിരുന്ന സിനിമയടക്കമുണ്ട്. എന്നാൽ ഈ നാലു സിനിമകളിൽ അലി അക്ബറിന്റെ സിനിമ മാത്രമാണ് ഇപ്പോൾ തീയറ്ററുകളിലെത്തിയത്. ഈ സിനിമയുടെ കഥയെക്കുറിച്ചോ വിവാദങ്ങളെക്കുറിച്ചോ അല്ല നമ്മൾ ചർച്ച ചെയ്യുന്നത്. ഈ സിനിമ നിർമിച്ച രീതിയെക്കുറിച്ചാണ്. രണ്ടരക്കോടിയോളം രൂപ ചെലവിൽ നിർമിച്ച സിനിമയ്ക്ക് പണം കണ്ടെത്തിയത് സാധാരണക്കാരായ ജനങ്ങളിൽനിന്നാണ്. ജനങ്ങളുടെ കയ്യിൽനിന്ന് ചെറിയ ചെറിയ തുകകൾ പിരിച്ച് സിനിമയോ സംരംഭമോ രൂപപ്പെടുത്തുന്ന രീതിയെയാണ് ക്രൗഡ് ഫണ്ടിങ് എന്നു വിളിക്കുന്നത്. മലയാളത്തിൽ ക്രൗഡ് ഫണ്ടിങ്ങിലൂടെ നിർമിച്ച ആദ്യ സിനിമയല്ല പുഴ മുതൽ പുഴ വരെ. എന്താണീ ക്രൗഡ് ഫണ്ടിങ്? മൂലധനാധിഷ്ഠിതമായ വ്യവസായമാണ് സിനിമ. ഇവിടെ ജനാധിപത്യരീതിയായ ക്രൗഡ് ഫണ്ടിങ്ങിന് എന്താണ് പ്രാധാന്യം? ഈ ചോദ്യങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. അതിനുള്ള ഉത്തരമറിയാൻ ക്രൗഡ്ഫണ്ടിങ് സിനിമകളുടെ ചരിത്രവും വർത്തമാനവും മനസ്സിലാക്കിയേ മതിയാകൂ..
രണ്ടു വർഷമായി തനിക്കെതിരെ ട്രോളുകൾ സൃഷ്ടിച്ചവരും ആക്രമണം നടത്തിയവരും ‘1921: പുഴ മുതൽ പുഴ വരെ’ എന്ന സിനിമയിലൂടെ പുറത്തുവരുന്ന സത്യത്തെ ഭയപ്പെടുന്നവരാണെന്ന് സംവിധായകൻ രാമസിംഹൻ (അലി അക്ബർ) പറഞ്ഞു. അത്തരത്തിൽ ഭയപ്പെടുന്നവരാണ് സംസ്ഥാനത്തിന്റെ പലയിടത്തും തന്റെ സിനിമയുടെ പോസ്റ്ററുകൾ വലിച്ചുകീറുന്നതെന്നും
വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ നാളെ തിയറ്ററുകളിലെത്തും. ചിത്രീകരണത്തിനു മുൻപു തന്നെ ഏറെ വിവാദം സൃഷ്ടിച്ച ചിത്രം സംവിധാനം ചെയ്യുന്നത് രാമസിംഹനാണ്. 81 തിയറ്ററുകളിലാണ് ചിത്രം റിലീസിനെത്തുന്നത്. എ സർട്ടിഫിക്കറ്റാണ്
കോഴിക്കോട് ∙ കശ്മീരിലൂടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വിജയകരമായി മുന്നേറിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിടുക്കു കൊണ്ടെന്നു സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബര്‍). ‘ഒരു കുഴപ്പവുമില്ലാതെ കശ്മീരിലൂടെ രാഹുലിന്റെ ജാഥ മുന്നേറിയെങ്കിൽ മോദിജിക്ക് വേണം സല്യൂട്ട്’ എന്നാണ്
Results 1-10 of 35