Activate your premium subscription today
ഡിജിറ്റൽ സർവീസ് പ്രൊവൈഡർമാരുടെ കൊള്ള അനുവദിച്ചു കൊടുക്കാൻ കഴിയാത്തതുകൊണ്ടാണ് നിർമാതാക്കളുടെ സംഘടന സ്വന്തമായി ഡിജിറ്റൽ കണ്ടന്റ് സംവിധാനം തുടങ്ങിയതെന്നും ഇതുമൂലം ഡിജിറ്റൽ സർവീസ് പ്രൊവൈഡർമാർക്കു നൽകേണ്ടിവരുന്ന അമിത ഫീസ് ഒഴിവാക്കാൻ കഴിയുമെന്നും നിർമാതാവ് അനിൽ തോമസ്. നിർമാതാക്കളുടെ സംഘടനയുടെ നിബന്ധനകൾ
Results 1-1