Activate your premium subscription today
നടി അപർണ ഗോപിനാഥ് കുറച്ചു നാളുകളായി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ പ്രേക്ഷകരിൽ ചില ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങള്‍ക്കൊപ്പം പങ്കുവച്ച പോസ്റ്റിലെ അടിക്കുറിപ്പുകളാണ് ആശങ്കയ്ക്കു കാരണമായത്. ‘‘തിരിച്ചു വരില്ല എന്ന് കരുതിയ ഇടത്തു നിന്ന് മനോധൈര്യം കൊണ്ടും,
Results 1-1