Activate your premium subscription today
സിനിമാ സെറ്റില്‍ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെക്കുറിച്ചു തുറന്നു പറഞ്ഞ് നടി ഗൗരി നന്ദ. കഴിഞ്ഞ ദിവസം ‘സ്വര്‍ഗത്തിലെ കട്ടുറുമ്പ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വാഹനമിടിച്ച് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണിരുന്നു. ഗൗരിയും നടന്മാരായ ചെമ്പില്‍ അശോകനും ചാലി പാലയും
രണ്ടു വർഷങ്ങൾക്ക് ശേഷം അയ്യപ്പൻ നായരും കണ്ണമ്മയും വീണ്ടും കണ്ടുമുട്ടി. ബിജു മേനോനുമൊത്തുള്ള ചിത്രം പങ്കുവച്ചാണ് ഗൗരി നന്ദ ഈ വിശേഷം ആരാധകരുമായി പങ്കിട്ടത്. സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ സിനിമയിൽ പൊലീസുകാരൻ അയ്യപ്പൻ നായരുടെ വേഷം ബിജു മേനോനും ഭാര്യ കണ്ണമ്മയുടെ വേഷം ചെയ്തത് ഗൗരി നന്ദയുമായിരുന്നു.
കേരളത്തില്‍ തുടര്‍ച്ചയായി സ്ത്രീധന മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി നടി ഗൗരി നന്ദ. ഇവിടെ നിയമം ഇനിയും ഒരുപാട് കരുത്തുറ്റതാകണം. സമൂഹത്തിന് പേടിയുണ്ടാകണം. കുഞ്ഞുങ്ങളുടെ, പെണ്‍കുട്ടികളുടെ, സ്ത്രീകളുടെ, അമ്മമാരുടെയെല്ലാം ജീവന് നിലനിര്‍ത്താന്‍
‘കണ്ണമ്മ : അപ്പോ എങ്ങനെയാ ആഘോഷിക്കുവല്ലേ? ... അയ്യപ്പൻ നായർ : നീ പറയുന്നത് കേട്ട് ഞാൻ എന്തെങ്കിലും ചെയ്യാറുണ്ടോ.. ഇപ്പോ ഒരു കേക്ക് കൊണ്ട് വന്നാൽ ഞാൻ മുറിക്കാം. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ബിജു മേനോന് പിറന്നാൾ ആശംസ നേരുകയാണ് അയ്യപ്പനും കോശിയും എന്ന സിനിമയിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ
Results 1-4