Activate your premium subscription today
സണ്ണി വെയ്ൻ, ലുക്ക്മാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നവാസ് സുലൈമാൻ സംവിധാനം ചെയ്ത ടർക്കിഷ് തർക്കം എന്ന സിനിമ തിയറ്ററുകളിൽ നിന്ന് പിൻവലിക്കുന്നതായി നിർമാതാക്കളായ ബിഗ് പിക്ചേഴ്സ്. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം നിർമാതാക്കൾ അറിയിച്ചത്. സിനിമ തിയറ്ററുകളിൽ നിന്ന് താൽക്കാലികമായി പിൻവലിക്കുകയാണെന്നും ജനങ്ങളെ സത്യാവസ്ഥ ബോധിപ്പിച്ചതിനു ശേഷം വീണ്ടും പ്രദർശനത്തിന് എത്തിക്കുമെന്നും നിർമാതാക്കൾ അറിയിച്ചു.
മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയരായ സണ്ണി വെയ്നും ലുക്മാൻ അവറാനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം 'ടർക്കിഷ് തർക്കം' ട്രെയിലർ എത്തി. അടിമുടി സസ്പെൻസ് നിറയുന്നതാണ് ട്രെയിലർ. പൊലീസ് വേഷത്തിലാണ് സണ്ണി വെയ്ൻ ചിത്രത്തിലെത്തുന്നത്.
മാലദ്വീപുകൾ, എത്ര കണ്ടാലും മതിവരാത്ത കടല് തന്നെയാണ് ആ രാജ്യത്തിലേക്ക് ഇത്രയധികം സഞ്ചാരികളെ ആകർഷിക്കുന്നത്. മാലദ്വീപിന്റെ ആ മനോഹര തീരത്തു മതിവരുവോളം കാഴ്ചകൾ ആസ്വദിക്കുകയാണ് മലയാളത്തിലെ യുവ നടന്മാരിൽ ശ്രദ്ധേയനായ ലുക്മാൻ അവറാനും ഭാര്യയും. മാലദ്വീപിലെത്തുന്ന സഞ്ചാരികൾ ഏറ്റവും കൂടുതൽ കൊതിക്കുന്നത്
ഒരുപാട് ചെറിയ കാര്യങ്ങൾ ചേർന്ന വലിയ ഒരു സിനിമ; പേരു പോലെ തന്നെ പെരുമയുള്ള ‘പെരുമാനി’. സിനിമ തുടങ്ങി ആദ്യ അഞ്ചു മിനിറ്റിനുള്ളിൽ പെരുമാനിയുടെ ‘വിശേഷങ്ങളും വിശ്വാസങ്ങളും’ പറയുന്ന വിവരണത്തിലൂടെ തന്നെ കാഴ്ചക്കാർ പെരുമാനി ദേശത്തെത്തും. ഒരു കഥാപുസ്തകം പോലെ മനോഹരമാണ് പിന്നീടുള്ള സിനിമ. പെരുമാനിക്കാരുടെ
Results 1-4