Activate your premium subscription today
അടുത്ത ജന്മത്തില് നടി ഷംന കാസിമിന്റെ മകനായി ജനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സംവിധായകന് മിഷ്കിന്. മിഷ്കിന്റെ സഹോദരന് ജി.ആര്. ആദിത്യ സംവിധാനം ചെയ്യുന്ന ‘ഡെവിള്‍’ എന്ന ചിത്രത്തിന്റെ പ്രമോഷന് പരിപാടിക്കിടെയായിരുന്നു ഷംനയെ പ്രശംസിച്ച് മിഷ്കിൻ എത്തിയത്. അഭിനയിക്കുമ്പോള്‍ സ്വയം മറക്കുന്നവരെയാണ്
വിജയ് ഒരു ഇതിഹാസമാണെന്ന് സംവിധായകനും നടനുമായ മിഷ്കിൻ. ‘ലിയോ’ വിജയാഘോഷപ്പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് മിഷ്കിൻ ദളപതി വിജയ്യെ പ്രശംസിച്ചു സംസാരിച്ചത്. ‘ലിയോ’ സിനിമയിൽ നെഗറ്റിവ് വേഷത്തിലെത്തിയ മിഷ്കിന്റെ പ്രകടനം കയ്യടി നേടിയിരുന്നു. ‘‘എന്റെ ജീവിതത്തില്‍ ഞാൻ രണ്ട്
തുപ്പരിവാളൻ രണ്ടാം ഭാഗത്തിൽ നിന്നും പിന്മാറിയതില് വിശദീകരണവുമായി സംവിധായകന് മിഷ്കിന്. തന്റെ അമ്മയെ അസഭ്യം പറയുകയും ചോദിക്കാൻ ചെന്ന സഹോദരനെ വിശാൽ മർദിച്ചെന്നും മിഷ്കിൻ ആരോപിച്ചു. മറ്റൊരു സിനിമാ പ്രമോഷൻ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് മിഷ്കിന് വികാരഭരിതനായി സംസാരിച്ചത്. തുപ്പരിവാളൻ 2
Results 1-3