Activate your premium subscription today
വിടർന്നു നിൽക്കുന്ന പൂക്കളോളം തന്നെ മനോഹരമാണ് സൂറിച്ച് നഗരം. പുഷ്പങ്ങൾ, ആപ്പിളുകൾ, പീച്ച്, പേരറിയാത്ത നിരവധി നിരവധി ചെടികളും പൂക്കളും അതെല്ലാം ഹൃദയം കൊണ്ടു സ്വീകരിച്ചു ആസ്വദിക്കുന്ന തിരക്കിലാണ് സപ്തമശ്രീ തസ്കര, ഇയ്യോബിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ റീനു മാത്യൂസ്.
ഒരു മാസം 90 മണിക്കൂർ ആകാശയാത്രയിലാണ് റീനു മാത്യൂസ്. മേഘങ്ങളെത്തൊട്ട് അറ്റ്ലാന്റിക്കിനും ആൽപ്സിനും മുകളിലൂടെ ദീർഘയാത്രകളുടെ ചിറകടികൾ നിറഞ്ഞ ജീവിതം. മലയാള സിനിമയിൽ ഇത്രയും യാത്ര ചെയ്ത മറ്റൊരു നടിയുണ്ടാകില്ല. 15 വർഷമായി റീനു ഈ യാത്രകൾ ആസ്വദിക്കുന്നു. കോവിഡ് ഭീതിയിൽ ആകാശയാത്രകൾ ചിറകുപൂട്ടിയപ്പോൾ
Results 1-2