Activate your premium subscription today
അമിത് ചക്കാലയ്ക്കൽ, വിനയ് ഫോർട്ട്, മോക്ഷ, പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ എന്ന ചിത്രത്തിന്റെ പ്രമോഗാനം പുറത്തിറങ്ങി. ‘ഇരുൾക്കാടിന്റെ’ എന്നു തുടങ്ങുന്ന പാട്ടിന് സന്തോഷ് വർമയാണ് വരികൾ കുറിച്ചത്. രഞ്ജിൻ രാജ്
സാന്‍ അന്റോണിയോ ∙ കെസിസിഎന്‍എ പതിനഞ്ചാമത് നാഷണല്‍ കണ്‍വെന്‍ഷന്റെ ഭാഗമായുള്ള സംസ്കാരിക പരിപാടികള്‍ സാന്‍ അന്റോണിയെയിലെ ഹെന്‍ട്രി ബി ഗോണ്‍സലോസ് കണ്വെന്ഷന് സെന്ററിനെ ആവേശത്തിമര്‍പ്പിലാക്കി. സംസ്കാരിക പരിപാടികള്‍ പ്രസിദ്ധ സിനിമ നടന് ലാലു അലക്സ് ഉദ്ഘാടനം ചെയ്തു. യുവതി-യുവാക്കളുടെ അത്ഭുതപ്പെടുത്തുന്ന
സഹോദരിയും നടിയുമായ രമ്യ നമ്പീശനെക്കുറിച്ചു വാചാലനായി സംഗീതസംവിധായകൻ രാഹുൽ സുബ്രഹ്മണ്യൻ. അടുത്തിടെയാണ് രാഹുൽ വിവാഹിതനായത്. വിവാഹ ദിനത്തിൽ രമ്യയ്ക്കൊപ്പമെടുത്ത മനോഹരമായ ചിത്രം പങ്കിട്ടുകൊണ്ടാണ് രാഹുലിന്റെ ഹൃദയം തൊടും കുറിപ്പ്. ഇതിലും മികച്ചൊരു സഹോദരിയെ തനിക്ക് കിട്ടില്ലെന്നും ഇനിയും ഒരുമിച്ച് ഒരുപാട്
നടി രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനായി. ഡെബി സൂസൻ ചെമ്പകശേരിയാണ് വധു. 10 വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ഒരുമിച്ചത്. ഈ വർഷം ഏപ്രിൽ മാസത്തിലായിരുന്നു രാഹുലിന്റെയും ഡെബി സൂസന്റെയും വിവാഹനിശ്ചയം. വിവാഹവിശേഷം രാഹുൽ തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്.
നടി രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു. ഡെബി സൂസൻ ചെമ്പകശേരിയാണ് വധു. ഇരുവരുടയും വിവാഹനിശ്ചയം കഴിഞ്ഞു. ഇക്കാര്യം രാഹുൽ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഒൗദ്യോഗികമായി അറിയിച്ചത്. ചടങ്ങിന്റെ ചിത്രങ്ങൾ രാഹുൽ സ്നേഹിതർക്കായി പങ്കുവച്ചിട്ടുണ്ട്. രാഹുലിനും
ചെന്നൈ∙ ഹിമാചൽ പ്രദേശിലൂടെയുള്ള യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ട് കാണാതായ മകനെക്കുറിച്ചു വിവരം നൽകുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ‘ശുഭ വാർത്ത’യ്ക്കായുള്ള ചെന്നൈ മുൻ മേയർ സെയ്ദെ ദുരൈസാമിയുടെ കാത്തിരിപ്പിനു വേദന നിറഞ്ഞ പരിസമാപ്തി. കാർ നദിയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ സത്ലജ് നദിയിൽ കാണാതായ വെട്രി ദുരൈസാമിയുടെ മൃതദേഹം അപകടം നടന്ന് എട്ടാം നാൾ അതേ നദിയിൽ നിന്നുതന്നെ കണ്ടെത്തി.
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് രമ്യ നമ്പീശന്. ഓസ്ട്രേലിയയിലെ പ്രസിദ്ധമായ ദ് റോക്ക്സ് മോണിങ്ടനില് ഇരിക്കുന്ന ചിത്രമാണ് രമ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നില്‍ മനോഹരമായ ജലാശയവും കാണാം. ഓസ്ട്രേലിയയിലെ മോണിങ്ടൻ പെനിൻസുലയിലെ മോണിങ്ടൻ കൊടുമുടിയിൽ സ്ഥിതി ചെയ്യുന്ന ഒരു
നടിയും ഗായികയുമായ രമ്യ നമ്പീശന് ആലപിച്ച ‘നെഞ്ചിൽ’ എന്ന സംഗീത വിഡിയോ ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. സനൂപ് കുമാർ വരികൾ കുറിച്ച് ഈണം പകർന്ന ഗാനമാണിത്. താളം പിടിപ്പിക്കും ഈണവും രമ്യ നമ്പീശന്റെ ആലാപന മികവും കൊണ്ട് പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടു. മനോരമ മ്യൂസിക് ആണ് ആൽബം
∙ കെ.വേണു: ഇന്ത്യയ്ക്ക് ഏറ്റവും ആവശ്യം ജനാധിപത്യമാണ്. അതിലേക്കു കമ്യൂണിസ്റ്റ് പാർട്ടികൾ എത്തിച്ചേരണം. ജനാധിപത്യമാണ് സ്വന്തം വഴിയെന്ന് അംഗീകരിച്ച ഒരു കമ്യൂണിസ്റ്റ് പാർട്ടിയേ ഇന്ന് ഇന്ത്യയിലുള്ളൂ. അതു സിപിഐ ആണ്. സിപിഎം നിലപാടിൽ ഔദ്യോഗികമാറ്റം വരുത്തിയിട്ടില്ല. ജനാധിപത്യത്തിലേക്കു വഴിമാറുകയാണ് അവരുടെയും മുന്നിലുള്ള വഴി. ∙രമ്യ നമ്പീശൻ: പണ്ടൊക്കെ സെറ്റുകളിൽ ചെന്നാൽ വഴക്കിടാൻ മാത്രമേ നേരമുണ്ടായിരുന്നുള്ളൂ. ഇൻഡസ്ട്രിയിൽ നമുക്കൊരു സ്ഥാനവും അൽപമെങ്കിലും ബഹുമാനവും കിട്ടാൻവേണ്ടിയായിരുന്നു ആ ഫൈറ്റൊക്കെ. ഇന്നും അതിൽ വലിയ മാറ്റമുണ്ടായിട്ടില്ല. പുരുഷാധിപത്യ ഇടത്തുതന്നെയാണ് നമ്മളിന്നും ജോലി ചെയ്യുന്നത്.
ശ്രുതി ശരണ്യം ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന ചലച്ചിത്രം 'ബി 32 മുതൽ 44 വരെ' ഇന്ന് പ്രദർശനത്തിനെത്തുന്നു. സാംസ്കാരിക വകുപ്പും ചലച്ചിത്ര വികസന കോർപ്പറേഷനും സംയുക്തമായാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആറു സ്ത്രീകളുടെ കഥ പറയുന്ന ചിത്രം തികച്ചും ഒരു ഫൺ ഫിലിം ആണെന്ന് സംവിധായിക ശ്രുതി ശരണ്യം.
Results 1-10 of 24