Activate your premium subscription today
ആ നിമിഷങ്ങളിലെ താരപ്രഭയിൽ സന്തോഷ് ശിവനെ ഒപ്പിയെടുക്കാൻ കാനിലെ ക്യാമറക്കണ്ണുകൾ മത്സരിച്ചു. ഛായാഗ്രഹണ മികവിലെ അതിവിശിഷ്ട അംഗീകാരമായ പിയർ ആഞ്ജിനൊ പുരസ്കാര ശിൽപത്തിനു തന്നെ ക്യാമറ ലെൻസിന്റെ രൂപം. പുഞ്ചിരിയോടെ അത് ബോളിവുഡ് താരം പ്രീതി സിന്റയിൽനിന്ന് ഏറ്റുവാങ്ങിയ മലയാളത്തിന്റെ പ്രിയ ഛായാഗ്രാഹകൻ കരിയറും
സന്തോഷ് ശിവനെ ആദ്യമായി കാണുന്നത് 1993 ലാണ്. ദൂരദര്ശന് സംപ്രേഷണം ചെയ്ത മലയാളത്തിലെ ആദ്യത്തെ ചരിത്ര ടെലിവിഷന്‍ പരമ്പരയായ പാലിയത്തച്ചന്റെ സംവിധായകന് എന്ന നിലയില്‍. അന്ന് ദളപതിയും റോജയും ചെയ്ത് അദ്ദേഹം ഇന്ത്യ ഒട്ടാകെ നിറഞ്ഞു നില്ക്കുന്ന കാലം. സ്ക്രീനില്‍ സിനിമാറ്റോഗ്രഫി: സന്തോഷ്ശിവന്‍ എന്ന്
കാൻ ചലച്ചിത്രമേളയുടെ ആദരവു നേടി പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ. ഛായാഗ്രഹണ മികവിനുള്ള പിയർ ആഞ്ജിനോ പുരസ്കാരം നൽകിയാണ് സന്തോഷ് ശിവനെ കാൻ ചലച്ചിത്രമേള ആദരിക്കുക. ഇന്ന് പുരസ്കാരം സമ്മാനിക്കും. ഇതാദ്യമായാണ് ഒരു ഏഷ്യക്കാരന് ഈ പുരസ്കാരം ലഭിക്കുന്നത്. അതുല്യനേട്ടം കൈവരിച്ച സന്തോഷ്
Results 1-3