Activate your premium subscription today
‘അമ്മ’ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ കൂട്ടമായി രാജിവെച്ചതിലും ഭിന്നത. ഭരണസമിതിയിൽ നിന്നും എല്ലാവരും രാജിവച്ചിട്ടില്ലെന്ന് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സരയു മോഹന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കൂട്ടരാജിയെന്ന തീരുമാനം ഏകകണ്ഠമായിട്ടല്ല എടുത്തതെന്ന് നടി സരയു പ്രതികരിച്ചു. മോഹൻലാലിനൊപ്പം
കൊച്ചി∙ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ കൂട്ടരാജിയിൽ ഭിന്നത. സംഘടനയുടെ എക്സിക്യൂട്ടീവിൽനിന്ന് തങ്ങൾ രാജിവച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടിമാരായ സരയുവും അനന്യയും രംഗത്തെത്തി. ഭരണസമിതി പിരിച്ചുവിട്ട സാഹചര്യത്തിൽ എങ്ങനെ സ്ഥാനത്തു തുടരാനാകുമെന്നാണ് മുൻ നേതൃത്വത്തിന്റെ പ്രതികരണം. നിയമോപദേശം
സുരേഷ് ഗോപിക്കു പിറന്നാള്‍ ആശംസകൾ നേർന്ന് നടി സരയു. സുരേഷ് ഗോപിയുടെ പുതിയ സിനിമയായ ‘വരാഹം’ സംവിധാനം ചെയ്യുന്നത് സരയുവിന്റെ ഭർത്താവ് സനൽ വി. ദേവനാണ്. സനലിന് സുരേഷ് ഗോപിയോടുള്ള സ്നേഹത്തെക്കുറിച്ചാണ് സരയു തന്റെ കുറിപ്പിലൂടെ പറയുന്നത്. ‘‘തീപ്പൊരി സംഭാഷണങ്ങൾ പറയുന്ന ഹീറോയോടുള്ള ഒരു കൊച്ചു പയ്യന്റെ
സ്വാസികയുടെ വിവാഹത്തിൽ തിളങ്ങി നടിമാരായ സരയു മോഹൻ, മഞ്ജു പിള്ള, ദേവി ചന്ദന, രചന നാരായണൻകുട്ടി. സ്വാസികയുടെ ഏറ്റവും അടുത്തസുഹൃത്തുക്കളായ ഇവർ ഒരേനിറമുള്ള വസ്ത്രമണിഞ്ഞാണ് പ്രിയകൂട്ടുകാരിയുടെ വിവാഹത്തിനെത്തിയത്. ‘‘ഈ സ്നേഹം …. ഈ സന്തോഷം... അതൊരിക്കലും മങ്ങരുതേ എന്ന പ്രാർഥന മാത്രം. ഞങ്ങളുടെ
സിനിമയിലും സീരിയലുകളിലും റിയാലിറ്റി ഷോകളിലും സജീവമായി നിൽക്കുന്ന താരമാണ് സരയു മോഹന്‍, മനോഹരമായ ഫോട്ടോഷൂട്ടുകളിലൂടെ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലും പ്രത്യക്ഷപ്പെടാറുള്ള സരയുവും ഭർത്താവ് സനലും നല്ല യാത്രികരാണ്. . ഒഴിവു കിട്ടുമ്പോഴെല്ലാം ചെറിയ യാത്രകൾ മുതൽ വെക്കേഷൻ ട്രിപ്പുകൾ വരെ സരയു നടത്താറുണ്ട്. സരയു
അച്ഛനമ്മമാരുടെ പണം ചെലവഴിച്ച് ആർഭാട വിവാഹം കഴിക്കുന്ന പെൺകുട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി നടി സരയു. വിവാഹദിവസം സ്വർണത്തിൽ മൂടണമെങ്കിലോ അൻപതിനായിരം രൂപയുടെ സാരി വാങ്ങണമെങ്കിലോ അത് പെൺകുട്ടികൾ സ്വയം അധ്വാനിക്കുന്ന പണം മുടക്കിയാണ്
മലയാള സിനിമയിൽ ആത്മാർഥതയുള്ള വ്യക്തികളുമുണ്ടെന്ന് നടി സരയു തെളിയിച്ചുവെന്ന് ശാന്തിവിള ദിനേശ്. അന്തരിച്ച കെപിഎസി ലളിതയുടെ മൃതദേഹത്തിന് ഒരു രാത്രി മുഴുവൻ ഒറ്റയ്ക്ക് കാവലിരുന്ന സരയുവിനെ കണ്ടപ്പോഴാണ് തനിക്ക് ഇങ്ങനെ തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. ‘ക്യാമറയുടെ മുന്നിൽ മാത്രം സ്നേഹിക്കുന്നവരാണ് സിനിമാക്കാർ
‘കഴിഞ്ഞ നവംബറിലായിരുന്നു വിവാഹവാർഷികം. ആ ആഘോഷ യാത്ര വയനാടിന്റെ മനോഹാരിതയിലേക്കായിരുന്നു.’’ മലയാളികളുടെ പ്രിയങ്കരിയായ സരയുവിന് യാത്രകൾ ഒരുപാട് ഇഷ്ടമാണ്. ഭർത്താവ് സനലും സരയുവിന്റെ ഇഷ്ടത്തിനൊപ്പമാണ്. യാത്ര പോകാൻ ഇഷ്ടപ്പെടുന്നവരാണ് ഇരുവരും. വയനാടൻ പ്രകൃതിയുടെ ഫാൻസായി തിരികെയെത്താൻ തോന്നുന്ന
പെൺകുട്ടികൾ മാറി ചിന്തിക്കേണ്ട കാലം അതിക്രമിച്ചെന്ന് നടി സരയു മോഹൻ. ജോലി കിട്ടിയിട്ട് മാത്രം വിവാഹം മതി എന്ന് തീരുമാനത്തിലെത്തണമെന്നും സ്ത്രീധനം ചോദിച്ചെത്തുന്നവരെ ഒഴിവാക്കാൻ പഠിക്കണമെന്നും സരയു പറയുന്നു. സരയുവിന്റെ വാക്കുകൾ: ഫെയ്സ്ബുക്കിൽ എഴുതിനിറച്ചിട്ട് കാര്യമൊന്നുമില്ല എന്നറിയാം.... കാരണം
സാരിയിൽ തിളങ്ങി നടി സരയു. സമൂഹമാധ്യമത്തിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. പച്ച പല്ലുവുള്ള നീല സാരിയാണ് സരയു ധരിച്ചിരിക്കുന്നത്. ‘‘നീലാകാശത്തിന് കീഴെ നീലച്ച ഞാൻ! സാരി പ്രേമം’’ – ചിത്രത്തിനൊപ്പം സരയു കുറിച്ചു. ഓരേ പാറ്റേൺ പിന്തുടരുന്ന മൂക്കുത്തി, മോതിരം, കമ്മൽ, മാല എന്നിവയാണ് ആക്സസറൈസ്
Results 1-10 of 18