Activate your premium subscription today
‘ഗോട്ട്’ സിനിമയുടെ വിജയത്തോടനുബന്ധിച്ച് നടന് വിജയ്യ്ക്ക് സ്വർണത്തിൽ തീർത്ത ‘ഗോട്ട് മോതിരം’ സമ്മാനിച്ച് നിർമാതാവ് ടി. ശിവ. അമ്മ ക്രിയേഷൻസ് നിർമാണക്കമ്പനിയുടെ ഉടമ കൂടിയായ ശിവ, ‘ഗോട്ട്’ സിനിമയിൽ വിജയ്യ്ക്കൊപ്പം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചിത്രം കഴിഞ്ഞ ദിവസം ഒടിടിയിൽ എത്തിയതോടെ തിയറ്റർ പ്രദർശനം
‘മാനാട്’ സിനിമയിൽ എസ്.ജെ. സൂര്യ ചെയ്ത വില്ലൻ കഥാപാത്രത്തിനായി സംവിധായകൻ വെങ്കട് പ്രഭു ആദ്യം സമീപിച്ചത് അരവിന്ദ് സ്വാമിയെ. കഥാപാത്രവുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയായി എല്ലാം തയാറായി നിന്ന സമയത്ത് നടന് ഡേറ്റ് ഇഷ്യു വരികയും പകരം എസ്.ജെ. സൂര്യയിലേക്കെത്തുകയുമായിരുന്നു. ‘‘ഒരുമാസം കഴിഞ്ഞ് മാത്രമാണ്
‘ഗോട്ട്’ സിനിമയിലെ കമൽഹാൻ, അജിത് റഫറൻസുകളിൽ വിജയ് സന്തോഷവാനായിരുന്നുവെന്ന് വെളിപ്പെടുത്തി വെങ്കട് പ്രഭു. ‘ഐ ആം വെയ്റ്റിങ്’ എന്ന ‘തുപ്പാക്കി’ ഡയലോഗ് വിജയ് ആണ് ഈ സിനിമയിലും കൊണ്ടുവരുന്നതെന്ന് െവങ്കട് പ്രഭു പറയുന്നു. ‘ഗില്ലി’യിലെ മരുധമലൈ മാമണിയേ എന്ന ഗാനം റിക്രിയേറ്റ് ചെയ്തത് സ്പോട്ടിൽ താൻ ചിന്തിച്ച
മലയാളികൾ ഉൾപ്പടെ ദക്ഷിണേന്ത്യൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് വിജയുടെ ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്). ദളപതിയും ‘ഇളയ ദളപതി’യും നേർക്കുനേർ പോരാടിയ ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. ചിത്രത്തിൽ ട്രെയിൻ ബ്ളാസ്റ്റ്, ക്ലൈമാക്സ് ഉൾപ്പടെ പ്രേക്ഷകരെ ഞെട്ടിച്ച നിരവധി സീനുകളുണ്ട്.
‘ഗോട്ട്’ സിനിമയിൽ വിജയ്യുടെ മകളായി എത്തിയ അബ്യുക്ത മണികണ്ഠന്റെ ചിത്രങ്ങളാണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ. പ്രശസ്ത ഛായാഗ്രാഹകൻ മണികണ്ഠന്റെ മകളാണ് അബ്യുക്ത. മോഡലും ഭരതനാട്യം നർത്തകി കൂടിയായ അബ്യുക്തയുടെ ആദ്യ സിനിമ കൂടിയായിരുന്നു ‘ഗോട്ട്’. 16കാരിയായ അബ്യുക്ത നിയമ വിദ്യാർഥിയാണ്. അന്യൻ, ഓം ശാന്തി ഓം
സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്സ്ഓഫിസിൽ നിന്നും കോടികൾ വാരി വിജയ് ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്). 120 കോടിയാണ് സിനിമയുടെ വേൾഡ് വൈഡ് ഗ്രോസ് കലക്ഷൻ. ഈ വർഷം ഇറങ്ങിയ സിനിമകളിൽ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച തമിഴ് ചിത്രമായും ഗോട്ട് മാറി. 43 കോടിയാണ് ഇന്ത്യയിൽ നിന്നു മാത്രം ലഭിച്ചത്.
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്) എന്ന സിനിമയുടെ പുതിയ അപ്ഡേറ്റ് പുറത്ത്. ഡി ഏയ്ജിങുമായി ബന്ധപ്പെട്ട ലോല വിഎഫ്എക്സിന്റെ ജോലികള്‍ പൂർത്തായതായി വെങ്കട് പ്രഭു അറിയിച്ചു. വിജയ്യുടെ ഡി ഏയ്ജിങ് പ്രവർത്തനങ്ങളാണ് അമേരിക്കയിൽ
ദളപതി വിജയ്യും സംവിധായകൻ വെങ്കട്ട് പ്രഭുവും ഒന്നിക്കുന്ന ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം (ഗോട്ട്) എന്ന സിനിമയില്‍ ‘വിജയകാന്തും’. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് വിജയകാന്തിനെ സിനിമയിൽ പുനഃസൃഷ്ടിക്കുന്നത്. തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിജയകാന്തിന്റെ ഭാര്യയും ഡിഎംഡികെ നേതാവുമായ പ്രേമലത
വിജയ്യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈം എന്ന സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഈ വർഷം സെപ്റ്റംബർ അഞ്ചിന് തിയറ്ററുകളിലെത്തും. ചിത്രത്തിൽ അച്ഛന്റെയും മകന്റെയും വേഷത്തിൽ രണ്ട് ഗെറ്റപ്പുകളിലാകും താരം എത്തുക. ഡി ഏയ്ജിങ് ടെക്നോളജിയിലാകും വിജയ്യുടെ
14 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലെത്തിയ വിജയ്യെ സ്നേഹം കൊണ്ട് മൂടുകയാണ് ആരാധകര്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ സമയം മുതല്‍ ജനസാഗരമാണ് വിജയ് ചെല്ലുന്നിടത്തെല്ലാം കൂടുന്നത്. താരം താമസിക്കുന്ന ഹോട്ടലിലും ആരാധകര്‍ എത്തിയിരുന്നു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഷൂട്ട് നടക്കുന്നതറിഞ്ഞ്
Results 1-10 of 19