Activate your premium subscription today
മലയാള സിനിമയിൽ മാത്രമല്ല, തമിഴിലും സ്ത്രീകൾ സുരക്ഷിതരല്ലെന്ന വെളിപ്പെടുത്തലുമായി തമിഴ് സിനിമാ താരങ്ങളുടെ കൂട്ടായ്മയായ ‘നടികർ സംഘം’ ജനറൽ സെക്രട്ടറി വിശാൽ രംഗത്ത്. ‘‘ചില നടിമാർക്ക് സുരക്ഷാ പ്രശ്നമുണ്ട്, അത് പരിഹരിക്കാൻ അവർക്ക് ബൗൺസർമാരെ വയ്ക്കേണ്ട അവസ്ഥയാണ്. 20 ശതമാനം നടിമാർക്ക് മാത്രമെ തമിഴ് സിനിമയിൽ നേരിട്ട് അവസരം ലഭിക്കുന്നുള്ളൂ. എന്നാൽ 80 ശതമാനം നടിമാരും ചതിക്കുഴിയിൽ പെടുന്നുണ്ട്. ഇത് പരിശോധിക്കണം.’’ – വിശാൽ വെളിപ്പെടുത്തി.
ഉദയനിധി സ്റ്റാലിന്റെ ഉമസ്ഥതയിലുള്ള നിർമാണ കമ്പനിയായ റെഡ് ജയന്റ്സ് മൂവീസിനെതിരെ നടന് വിശാല്‍. ‘മാർക്ക് ആന്റണി’ തിയറ്ററുകളിൽ റിലീസ് ചെയ്യാതിരിക്കാനുള്ള ശ്രമം നടന്നുവെന്നും അന്ന് താൻ നേരിട്ടിറങ്ങി പ്രശ്നമുണ്ടാക്കിയാണ് ചിത്രം റിലീസ് ചെയ്തതെന്നും വിശാൽ പറയുന്നു. ‘രത്നം’ എന്ന പുതിയ ചിത്രത്തിന്റെ
മാർക്ക് ആന്റണിയുടെ വമ്പന്‍ വിജയത്തിനു ശേഷം വിശാൽ നായകനാകുന്ന പുതിയ സിനിമ ‘രത്നം’ ട്രെയിലർ എത്തി. 2022ൽ പുറത്തിറങ്ങിയ ‘യാനൈ’ എന്ന ചിത്രത്തിനു േശഷം ഹരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പ്രിയ ഭവാനി ശങ്കർ ആണ് നായിക. സമുദ്രക്കനി, ഗൗതം മേനോൻ, യോഗി ബാബു എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം എം.
നടികർ സംഘത്തിന് ഒരു കോടി രൂപ സംഭാവന നൽകി സൂപ്പർതാരം വിജയ്. നടനും നടികർ സംഘം ജനറൽ സെക്രട്ടറിയുമായ വിശാലാണ് ഇക്കാര്യം അറിയിച്ചത്. എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വിശാൽ വിജയ്ക്ക് നന്ദിയറിയിച്ചു. ‘‘നന്ദി എന്നത് രണ്ട് വാക്കുകൾ മാത്രമാണെന്ന് പക്ഷേ അദ്ദേഹം അത് സ്വന്തം ഹൃദയത്തിൽത്തട്ടിയാണ് ചെയ്തത്.
നടി തൃഷയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ എഐഎഡിഎംകെ മുന്‍ നേതാവ് എ.വി. രാജുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് വിശാല്‍. ഒരു സിനിമ താരം എന്ന നിലയിലല്ല, മനുഷ്യനായാണ് താന്‍ പ്രതികരിക്കുന്നതെന്ന ആമുഖത്തോടെയാണ് വിശാലിന്റെ രൂക്ഷവിമര്‍ശനം. ഇത്തരം അശ്ലീല പരമാർശങ്ങൾക്ക് മറുപടി നൽകേണ്ടത്
രാഷ്ട്രീയ പ്രവേശനം ഉടനില്ലെന്ന് വെളിപ്പെടുത്തി നടൻ വിശാൽ. ഫാൻസ് ക്ലബ് വഴി ദുരിതമനുഭവിക്കുന്ന ആളുകളെ കാണുകയും സഹായിക്കുകയും ചെയ്യുന്നുണ്ടെന്നും അത് തുടരുമെന്നും വിശാൽ സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. വരും വർഷങ്ങളിൽ രാഷ്ട്രീയ പ്രവേശനത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം സൂചന
ചെന്നൈ∙ സൂപ്പർതാരം വിജയ്ക്ക് പിന്നാലെ രാഷ്ട്രീയ പ്രവേശനത്തിനു തയാറെടുത്ത് നടൻ വിശാലും. വർഷങ്ങളായി തമിഴ്നാട് രാഷ്ട്രീയത്തിൽ താൽപര്യം കാണിക്കുന്ന വിശാൽ ജയലളിതയുടെ മരണത്തിനു പിന്നാലെ ആർകെ നഗറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, നാമനിർദേശ പത്രിക തള്ളിപ്പോയി. ഇതിനിടെ വിശാൽ
വിജയകാന്തിന്റെ വിയോഗത്തില്‍ മാപ്പ് പറഞ്ഞും പൊട്ടിക്കരഞ്ഞും നടന് വിശാല്‍. വ്യാഴാഴ്ച രാവിലെ ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു വിജയകാന്തിന്റെ അന്ത്യം. വിദേശത്ത് ആയിരുന്നതിനാല്‍ വിജയകാന്തിനോടൊപ്പം അവസാന നിമിഷങ്ങൾ ചിലഴിക്കാന്‍ സാധിച്ചില്ല എന്നതാണ് താരത്തിന്റെ ദുഃഖം. ‘‘ക്യാപ്റ്റന്‍ എനിക്ക്
അജ്ഞാതയായ യുവതിക്കൊപ്പം ന്യൂയോർക്ക് നഗരത്തിൽ കറങ്ങുന്ന വൈറൽ വിഡിയോയിൽ പ്രതികരണവുമായി നടൻ വിശാൽ. തന്റെ ബന്ധുക്കളൊപ്പിച്ച ഒരു പ്രാങ്ക് വിഡിയോയാണ് ഇതെന്നും ഇതൊന്നും കാര്യമായി എടുക്കരുതെന്നും വിശാൽ പറഞ്ഞു. ന്യൂയോർക്ക് നഗരത്തിൽ വച്ചാണ് ഞങ്ങളെ കണ്ടതെന്ന വാർത്താമാത്രമാണ് ഇതിൽ ശരിയെന്നും
47-ാം വയസ്സിലും അവിവാഹിതനായി തുടരുന്ന താരമാണ് നടന് വിശാല്‍. ഇപ്പോഴിതാ ഒരു പെൺസുഹൃത്തിനൊപ്പം നടക്കുന്ന വിശാലിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ന്യൂയോര്‍ക്കില്‍ ഒരു യുവതിക്കൊപ്പം ചുറ്റിക്കറങ്ങുന്ന വിശാലിന്റെ വിഡിയോയാണ് വൈറലായിരിക്കുന്നത്. ന്യൂയോര്‍ക്കിലൂടെ തെരുവിലൂടെ യുവതിക്കൊപ്പം ചിരിച്ച്
Results 1-10 of 42