Activate your premium subscription today
കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചു മനസ്സു തുറന്ന് ഗായകൻ സോനു നിഗം. പതിനെട്ടാം വയസ്സിലാണ് താൻ ആദ്യ റെക്കോർഡിങ്ങിനു വേണ്ടി പോയതെന്നും ഒരു പാട്ട് പാടാനായി സ്റ്റുഡിയോയിൽ 7 മണിക്കൂറിലധികം കാത്തുനിന്നെന്നും സോനു പറഞ്ഞു. ആ സമയത്തൊന്നും ആരും പരിഗണിച്ചില്ല, എന്നാൽ പാടിയ പാട്ട്
ബോളിവുഡിൽ ഹരിശ്രീ കുറിച്ചപ്പോൾ സംഗീതസംവിധായകൻ അനു മാലിക് തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് വെളിപ്പെടുത്തി ഗായകൻ സോനു നിഗം. ആ സമയത്ത് തനിക്ക് അദ്ദേഹത്തെ പേടിയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അദ്ദേഹം ഗുരുസ്ഥാനീയനാണെന്നും സോനു നിഗം പറഞ്ഞു. അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സോനു
അമ്മയുടെ വേർപാടിന്റെ ദുഃഖം താങ്ങാനാകാതെ ബോളിവുഡ് സംഗീതജ്ഞൻ അനു മാലിക്. അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അദ്ദേഹം എഴുതിയ സമൂഹമാധ്യമ കുറിപ്പ് ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. ജൂലൈ 25 ഞായറാഴ്ചയാണ് അനു മാലിക്കിന്റെ അമ്മ കൗസർ ജഹാൻ മാലിക് (86) അന്തരിച്ചത്. ഇത്ര വേഗം അമ്മ തന്നെ വിട്ടു
മീടു ആരോപണം നേരിടുന്ന ബോളിവുഡ് സംഗീതസംവിധായകൻ അനുമാലിക് വീണ്ടും റിയാലിറ്റി ഷോയിലെ വിധികർത്താവായി എത്തിയതിനെതിരെ പരസ്യ പ്രതിഷേധവുമായി ഗായിക സോന മോഹപത്ര. സമൂഹമാധ്യമക്കുറിപ്പിലൂടെയാണ് ഗായിക വിമർശനം ഉന്നയിച്ചത്. നിലവാരമില്ലാത്ത ഷോ ആയതിനാലാണ് ഇതുപോലെ നിലവാരമില്ലാത്ത ആളെ വീണ്ടും സ്വീകരിച്ചിരിക്കുന്നത്
റിയാലിറ്റി ഷോയിൽ മത്സരാർഥിയായിരിക്കെ ഗായിക നേഹ കക്കർ പാട്ടു പാടിയതിനെത്തുടർന്നുണ്ടായ ഒരു സംഭവത്തിന്റെ ഹ്രസ്വ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അനു മാലിക്, സോനു നിഗം, ഫറ ഖാൻ തുടങ്ങിയവരായിരുന്നു ഷോയുടെ വിധികർത്താക്കൾ. ഓഡീഷനിൽ നേഹ നടത്തിയ പ്രകടനത്തിൽ അതൃപ്തനായ അനു മാലിക് സ്വയം
Results 1-5