Activate your premium subscription today
‘ഒരു കട്ടിൽ ഒരു മുറി’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘അരികിലകലെയായ്’ എന്നാരംഭിക്കുന്ന പാട്ടിന് അൻവർ അലിയാണ് വരികൾ കുറിച്ചത്. വർക്കി ഈണമൊരുക്കിയ ഗാനം നാരായണി ഗോപൻ ആലപിച്ചു. അബിൻ പോൾ ആണ് പാട്ടിന്റെ മിക്സിങ് നിർവഹിച്ചത്. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണ്
‘നീയാണെന്നാകാശം നോവുമ്പോഴും ആത്മാവിന്നാനന്ദം തൂവുമ്പോഴും....’ ‘കാതൽ’ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സിൽ ഒരു നോവായി നിറയുകയാണ് കടൽ കടന്നെത്തുന്ന ഈ വരികൾ. മമ്മൂട്ടി അവതരിപ്പിച്ച മാത്യു ദേവസിയുടെയും ജ്യോതിക അവതരിപ്പിച്ച ഓമനയുടെയും ഉൾപ്പെരുക്കങ്ങളെയും അവർക്കിടയിലെ അദൃശ്യമായ ചേർത്തുപിടിക്കലിനെയും
ജി.മാര്‍ത്താണ്ഡൻ സംവിധാനം ചെയ്യുന്ന ‘മഹാറാണി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കാ കാ കാ കാ’ എന്ന പേരിലൊരുക്കിയിരിക്കുന്ന പാട്ടിനു വരികൾ കുറിച്ചത് അൻവർ അലിയാണ്. ഗോവിന്ദ് വസന്ത ഈണമൊരുക്കിയ ഗാനം കപിൽ കപിലൻ ആലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.
അമല പോൾ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീച്ചറിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘കായലും കണ്ടലും’ എന്നു തുടങ്ങുന്ന ഗാനം ശ്രീനന്ദ ശ്രീകുമാർ ആണ് ആലപിച്ചത്. അൻവർ അലിയുടെ വരികൾക്ക് ഡോൺ വിൻസന്റ് ഈണമൊരുക്കിയിരിക്കുന്നു. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. 5 വർഷത്തെ ഇടവേളയ്ക്കു ശേഷം അമല പോൾ
ഒറ്റയ്ക്കു നടക്കാൻ ആഗ്രഹിച്ച ഒരാൾ, എന്നാൽ കൂട്ടത്തിൽ കൂടാൻ മടിയില്ലാത്ത ഒരാൾ. അതായിരുന്നു സംഗീതസംവിധായകൻ ജോൺ പി വർക്കി. സർവം സംഗീതമെന്നു വിശ്വസിച്ച് ജീവിതം അതിലർപ്പിച്ച കലാകാരൻ. എക്കാലവുമോർമിക്കാൻ ആസ്വാദകരുടെ ഹൃദയത്താളുകളിലേയ്ക്ക് ഒരുപാട് ഈണങ്ങൾ കോറിയിട്ട് 51ാം വയസ്സിൽ അദ്ദേഹം യാത്രയായിരിക്കുകയാണ്.
റിലീസിന് മുന്‍പും ശേഷവും ഏറെ ചര്‍ച്ചയായ സിനിമയാണ് മഹേഷ് നാരായണന്റെ ഫഹദ് ഫാസില്‍ ചിത്രം മാലിക്. ഇതിലെ വളരെ വേഗം വൈറലായ 'തീരമേ....' എന്ന പാട്ടെഴുതിയത് മലയാളത്തിലെ ശ്രദ്ധേയനായ കവി കൂടിയായ അന്‍വര്‍ അലിയാണ്. നായാട്ട് എന്ന കുഞ്ചാക്കോ ബോബന് ചിത്രത്തിനുശേഷം അന്‍വര്‍ അലി ഗാനരചന നിര്‍വഹിച്ചതില്‍
Results 1-6