Activate your premium subscription today
എ.ആർ.റഹ്മാന്റെ സംഗീതമില്ലാത്ത 90-s കിഡ്സിന്റെ നൊസ്റ്റാൾജിയ നോട്ട്ബുക് അപൂർണമായിരിക്കും. 1992 ൽ ആദ്യ ചിത്രമായ റോജയിലൂടെ ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിന്റെ തലവര മാറ്റിയെഴുതിയ റഹ്മാൻ ഇന്നും അതികായകനായി തുടരുന്നു. എല്ലാ മേഖലകളിലും എല്ലാ കാലത്തും ലെജൻഡ്സ് ആഘോഷിക്കപ്പെടുമ്പോൾ തന്നെ നമുക്ക് അതേ മേഖലകളിൽ
കുട്ടിക്കാലത്തെ അപൂർവചിത്രം പങ്കുവച്ച് സംഗീതസംവിധായകൻ ഹാരിസ് ജയരാജ്. ഇന്നലെയാണ് അദ്ദേഹം 48ാം ജന്മദിനം ആഘോഷിച്ചത്. പിറന്നാൾ സ്പെഷൽ ആയാണ് കുട്ടിക്കാലത്തെ ചിത്രം ഹാരിസ് ജയരാജ് ട്വീറ്റ് ചെയ്തത്. അമ്മയ്ക്കും അച്ഛനുമൊപ്പമുള്ള ചിത്രമാണിത്. സഹോദരിയും ഒപ്പമുണ്ട്. തങ്ങളുടെ വീടിനു മുന്നിൽ വച്ചെടുത്ത
ചേർത്തുകെട്ടിയ കസേരയുമായി വായുവിൽ മലക്കം മറിഞ്ഞ് എതിരാളികളെ നിഷ്പ്രഭനാക്കുന്ന നായകൻ! വിജയ് – രജനി ചിത്രങ്ങളിലേതുപോലെ പൊടിപറത്തുന്ന, തിരുവിഴാ സ്റ്റൈലിലുള്ള ഇൻട്രോ സോങ്. നായികയ്ക്കൊപ്പം വിദേശരാജ്യങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന ലൊക്കേഷനുകളിലെ ആടിപ്പാടൽ റൊമാൻസ്... വമ്പൻ സെറ്റുകൾ ഉൾപ്പെടെ, കോടികൾ
Results 1-3