Activate your premium subscription today
പൊതു വേദിയിൽ സംഗീതപരിപാടി അവതരിപ്പിക്കവെ ഗായകൻ ഹാരി സ്റ്റൈല്സിനു നേരെ അജ്ഞാതന്റെ ആക്രമണം. കഴിഞ്ഞ ദിവസം വിയന്നയിൽ സംഘടിപ്പിച്ച പരിപാടിയിൽ പാട്ട് പാടവെ കട്ടിയുള്ള ഒരുതരം വസ്തു ഹാരിയുടെ മുഖത്ത് പതിക്കുകയായിരുന്നു. പിന്നീടത് കൈപ്പത്തിയിൽ തട്ടി താഴെ വീണു. സംഗീതപരിപാടി ആസ്വദിക്കാനെത്തിയ ആളിൽ നിന്നാണ്
ഗര്‍ഭിണിയായ ആരാധികയ്ക്കായി ഗാനമേളയ്ക്കിടെ പാട്ടുനിര്‍ത്തി ശുചിമുറിയില്‍ പോകാന്‍ ഇടവേള നല്കി പോപ് ഗായകനും ഗ്രാമി ജേതാവുമായ ഹാരി സ്റ്റൈല്‍സ്. ഗായകന്റെ കടുത്ത ആരാധികയായ സിയാൻ എന്ന യുവതിയാണ് നിറവയറുമായി സംഗീതപരിപാടി കാണാനെത്തിയത്. വേദിയിൽ ഹാരി സ്റ്റൈൽസ് ആവേശത്തോടെ പാടുന്നതിനിടെ സിയാന് ശുചിമുറിയില്‍
പൊതുവേദിയിൽ വച്ച് ഷൂസിൽ നിന്നു ബീയർ കുടിച്ച് ഗ്രാമി ജേതാവ് ഹാരി സ്റ്റൈൽസ്. ഓസ്ട്രേലിയയിലെ പെർത്തിൽ സംഗീതപരിപാടി അവതരിപ്പിക്കവെയാണ് ഹാരി ഷൂസിൽ നിന്നു ബീയർ വായിലേക്കു പകർന്നത്. ഓസ്ട്രേലിയയിലെ പരമ്പരാഗതമായ ഒരു ആചാരമാണിത്. രാജ്യത്തിന്റെ ചരിത്രത്തിൽ ഷൂസിൽ നിന്നു കുടിക്കുന്ന ഈ പ്രവൃത്തിക്ക് വലിയ
ഈ വർഷത്തെ ബ്രിട് അവാർഡിൽ 4 പ്രധാന പുരസ്കാരങ്ങൾ നേടി ബ്രിട്ടിഷ് യുവസംഗീതജ്ഞൻ ഹാരി സ്റ്റൈൽസ് ഗ്രാമിയിലെ വിജയം ആവർത്തിച്ചു. സൂപ്പർ ഹിറ്റായ ‘ആസ് ഇറ്റ് വാസ്’ എന്ന ഗാനം ഉൾപ്പെട്ട ഹാരീസ് ഹൗസ് ആൽബത്തിനാണു പുരസ്കാരങ്ങൾ. ആർട്ടിസ്റ്റ് ഓഫ് ദി ഇയർ, മാസ്റ്റർ കാർഡ് ആൽബം, സോങ് ഓഫ് ദി ഇയർ, പോപ്/ആർ ആൻഡ് ബി
Results 1-4