Activate your premium subscription today
മോഹൻലാലിന്റെ ആദ്യ സംവിധാനസംരംഭമായ ബറോസിലെ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തുവിട്ടു. മലയാളത്തിൽ മോഹൻലാൽ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതവിസ്മയമായി അറിയപ്പെടുന്ന ലിഡിയൻ നാദസ്വരമാണ് ഗാനം ചിട്ടപ്പെടുത്തിയത്. വിനായക് ശശികുമാറിന്റേതാണ് വരികൾ.
മോഹൻലാലിനെ നേരിൽ കാണാനെത്തി പിയാനിസ്റ്റും സംഗീതസംവിധായകനുമായ കൗമാരക്കാരൻ ലിഡിയൻ നാദസ്വരം. താരത്തിനൊപ്പമുള്ള ചിത്രങ്ങൾ ലിഡിയൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. മോഹൻലാലിനെ ടാഗ് ചെയ്തുകൊണ്ടാണ് ലിഡിയന്റെ പോസ്റ്റ്. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ എന്ന ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്
Results 1-2