Activate your premium subscription today
കാറ്റിൽ മൃദുലമായി പറന്നുവന്ന് കവിളിൽ മെല്ലെയൊന്നു തഴുകുന്ന അപ്പൂപ്പൻതാടിയില്ലേ? നാം പോലുമറിയാതെ വന്ന് തലോടി, ഇക്കിളിയാക്കി വീണ്ടും പറന്നങ്ങുപോകുന്നവ. അതുപോലെയാണ് മിഥുൻ ജയരാജ് എന്ന പാട്ടുകാരനും ആ പാട്ടുകളും. നിനച്ചിരിക്കാത്ത നേരത്തെപ്പോഴോ മലയാളിയുടെ കാതുകളിലേക്ക് മെല്ലെ ഒഴുകിവന്ന് പടർന്നു കയറിയതാണ്
സംഗീതസംവിധായകനും ഗായകനുമായ മിഥുൻ ജയരാജിന് പിറന്നാൾ മംഗളങ്ങൾ നേർന്ന് ഗായിക സിതാര കൃഷ്ണകുമാർ കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. മിഥുൻ അവിശ്വസനീയനായ മനുഷ്യനാണെന്നും തന്റെ ഹൃദയത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നും സിതാര കുറിച്ചു. ‘ആശംസകളുടെ പ്രവാഹം അടങ്ങാനായി കാത്തുനിന്നതാണ് ഞാൻ. ഇവൻ എന്റെയാണ്,
Results 1-2