Activate your premium subscription today
വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന 'ആനന്ദ് ശ്രീബാല'യിലെ പുതിയ പാട്ട് റിലീസ് ചെയ്തു. രഞ്ജിൻ രാജ് ഈണം പകർന്ന 'മന്ദാര മലരിൽ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വിഡിയോ ആണ് റിലീസ് ചെയ്തത്. രാജീവ് ഗോവിന്ദന്റേതാണ് വരികൾ. ഹൃദയം തൊടുന്ന ഈ മെലഡി ആലപിച്ചിരിക്കുന്നത് മൃദുല വാര്യരാണ്.
∙നിറഞ്ഞ നന്ദിയുണ്ട് ഈ വേദികളോട്. നൃത്തം തുടങ്ങുന്നതിനുമുൻപ് തൊട്ടുമുന്നിൽ കാണുന്ന ചുവന്ന കർട്ടന്റെ ഞൊറികൾ ഇന്നും ഓർമയിലുണ്ട്. വെളുത്ത കാർഡിൽ ചുവന്ന അക്ഷരത്തിൽ എഴുതി ഉടുപ്പിൽ പിൻചെയ്തുവച്ച ചെസ്റ്റ് നമ്പർ. എന്നെ ഞാനാക്കി മാറ്റിയത് സംസ്ഥാന സ്കൂൾകലോത്സവമാണ്. കലോത്സവവേദികൾ വിട്ടെങ്കിലും അഭിനയകലയിൽ
ഗായികസയനോരയുടെ ഗ്ലാമറസ് ലുക്ക് ആണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. പീകോക്ക് ബ്ലൂ നിറത്തിലുള്ള വൺ ഷോൾഡർ സാറ്റിൻ മിനി ഡ്രെസ്സ് ആണ് ഗായിക ധരിച്ചിരിക്കുന്നത്. ആഭരണങ്ങളൊന്നും തന്നെ അണിഞ്ഞിട്ടില്ല. സംഗീത പരിപാടിക്കായി വേദിയിൽ കയറുന്നതിനു തൊട്ടുമുൻപുള്ള ചിത്രങ്ങളാണിതെന്നു കുറിച്ചുകൊണ്ട് സയനോര തന്നെയാണ്
രാഗവും താളവും നിലയ്ക്കാതൊഴുകുന്ന സംഗീതസായാഹ്നത്തിനു സാക്ഷ്യം വഹിക്കാനൊരുങ്ങി കൊച്ചി. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഡിസംബർ 2 ശനി വൈകിട്ട് 5നാണ് ‘ഒരേ നിലാ..’ സംഗീതോത്സവം നടക്കുക. റിഥം ഓഫ് ഫ്യൂഷൻ ആണ് പരിപാടി സംഘടിപ്പിക്കുന്നത് പരിപാടിയിൽ മുഖ്യാതിഥിയായി സംഗീതസംവിധായകന് ദീപക് ദേവ്
മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം സംഗീതസംവിധായകൻ എം.ജയചന്ദ്രനു സമർപ്പിക്കുന്നുവെന്ന് പുരസ്കാരം നേടിയ ഗായിക മൃദുല വാരിയർ. പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയിലെ "മയിൽപീലി ഇളകുന്നു കണ്ണാ" എന്ന ഗാനത്തിലൂടെയാണ് മൃദുല പുരസ്കാരത്തിന് അർഹയായത്. എം.ജയചന്ദ്രൻ ഓരോ വരിയും ഭംഗിയായി പറഞ്ഞു
53ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള് പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. മൃദുല വാരിയര് ആണ് മികച്ച പിന്നണി ഗായിക. ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലെ മയിൽപ്പീലി ഇളകുന്നു കണ്ണാ എന്ന മധുരമനോഹര ഗാനത്തിലൂടെയാണ് മൃദുലയുടെ പുരസ്കാര നേട്ടം. പല്ലൊട്ടി 90സ് കിഡ്സ് എന്ന ചിത്രത്തിലൂടെ കപിൽ കപിലൻ മികച്ച
അപ്പാനി ശരത് മുഖ്യ വേഷത്തിലെത്തുന്ന ‘കിർക്കൻ’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘കാലമേ’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക് ആണ് പ്രേക്ഷകർക്കരികിലെത്തിച്ചത്. മണികണ്ഠൻ അയ്യപ്പ ഈണമൊരുക്കിയ ഗാനം മൃദുല വാരിയറും മുഹമ്മദ് മക്ബൂൽ മൻസൂറും ചേർന്ന് ആലപിച്ചിരിക്കുന്നു. ജ്യോതി.ടി.കോശിയാണ്
ഗായിക മൃദുല വാരിയറുടെ ശബ്ദസൗന്ദര്യത്തിൽ പുറത്തിറങ്ങിയ ‘നീലിമ’ എന്ന സംഗീത ആൽബം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ശിവകുമാർ എസ് വരികൾ കുറിച്ച പാട്ടിന് പ്രവീൺ കുമാർ.കെ ആണ് ഈണമൊരുക്കിയത്. ഹരിമുരളി ഉണ്ണികൃഷ്ണൻ പാട്ടിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നു. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു
റിയാലിറ്റി ഷോകളിലൂടെ താരമായി മലയാള സിനിമാ സംഗീതത്തിലേക്കെത്തിയ ഗായികയാണ് മൃദുല വാര്യർ. പാട്ടിന്റെ വരികൾക്കപ്പുറം അതിന്റെ ആത്മാവറിഞ്ഞ് പാടുന്ന മനോഹരമായ ശബ്ദം, സംഗീത ലോകത്തെ മികച്ച സംവിധായകരുടെ പാട്ടുകൾ പാടാൻ കഴിഞ്ഞിട്ടുമുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ മൃദുല നിറയെ പാട്ടു വിശേഷങ്ങളുമായി എത്താറുമുണ്ട്.
സമൂഹമാധ്യമങ്ങളിൽ കുഞ്ഞുങ്ങളുടെ വിഡിയോ പങ്കുവയ്ക്കുന്നതിനെ വിമർശിച്ച് ഗായിക ജ്യോത്സ്ന രാധാകൃഷ്ണൻ. കുട്ടികളുടെ ടിക് ടോക് വിഡിയോകൾ കാണുന്നതും അത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്യുന്നത് കൗതുകകരമായി തോന്നാമെങ്കിലും അത് അത്ര നല്ല കാര്യമല്ലെന്ന് ഗായിക പറയുന്നു. ഇന്റർനെറ്റിൽ നിറയെ കുട്ടികളോട്
Results 1-10 of 12