Activate your premium subscription today
പ്രതിസന്ധിഘട്ടങ്ങളിൽ നിൽക്കുന്ന ഒരാളോട് എല്ലാം ശരിയാകും എന്ന് പറയാത്തവരായി ആരും ഉണ്ടാവില്ല. തോറ്റു പോയ ഇടത്തു നിന്ന് മുന്നേറാനുള്ള ഒരു പ്രചോദനം ചിലപ്പോഴെങ്കിലും പലർക്കും പകർന്നു കൊടുക്കുന്ന ഒരു വലിയ മന്ത്രമാണത്. ചാരത്തിൽനിന്ന് ഉയർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയെ പോലെ മുന്നോട്ടു കുതിക്കാൻ ഊർജം
ശ്യാമപ്രസാദ് സംവിധാനം ചെയ്ത‘ ഹേയ് ജൂഡ്’ എന്ന ചിത്രത്തിൽ സയനോര പാട്ടുപാടാനെത്തിയതാണ്. സംവിധായകനുമായി സംസാരിക്കുമ്പോഴാണ് താൻ ഇപ്പോൾ ചില സിനിമകൾക്ക് ഡബ് ചെയ്യുന്നുണ്ടെന്ന കാര്യം സയനോര പറഞ്ഞത്. ചിത്രത്തിൽ നിവിൻപോളിയുടെ നായിക തമിഴകത്തെ മുൻനിരതാരം തൃഷയ്ക്ക് അനുയോജ്യമായ ശബ്ദം തേടി നടന്ന ശ്യാമപ്രസാദിന്
അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ.ആർഎൽവി രാമകൃഷ്ണനെതിരെ നർത്തകി സത്യഭാമ നടത്തിയ ജാതി–വർണ അധിക്ഷേപത്തിന് പാട്ടിലൂടെ മറുപടി നൽകി ഗായിക രശ്മി സതീഷ്. ‘നിങ്ങൾ മുറിച്ചാലും ചോരല്ലേ ചോവരെ... ഞങ്ങൾ മുറിച്ചാലും ചോരല്ലേ ചോവരെ’ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ഗായിക പ്രതിഷേധം അറിയിച്ചത്.
സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ കമന്റുമായി എത്തിയവരോടു ശക്തമായ ഭാഷയിൽ പ്രതികരിച്ച് ഗായിക സയനോര ഫിലിപ്. പുത്തൻ ലുക്കിലുള്ള വേറിട്ട ചിത്രങ്ങൾ പങ്കുവച്ചതിനു പിന്നാലെയാണ് സയനോരയ്ക്കെതിരെ ചിലര്‍ രംഗത്തെത്തിയത്. വസ്ത്രം ചൂണ്ടിക്കാണിച്ചായിരുന്നു പലരുടെയും വിമർശനം. തന്റെ സ്വകാര്യ ജീവിതത്തിൽ ആരും ഇടപെടേണ്ടെന്ന്
ഗായിക സയനോര ഫിലിപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പുതുചിത്രങ്ങൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നു. ഗായികയുടെ പുത്തൻ ലുക്കും വേറിട്ട വസ്ത്രധാരണശൈലിയുമെല്ലാമാണ് ശ്രദ്ധിക്കപ്പെട്ടത്. ഓഫ് വൈറ്റ്– ഗോൾഡന്‍ കളർ കോംബിനേഷനിലുള്ള സ്ലീവ്ലെസ് മിനി ഫ്രോക്കിൽ ബുട്ടി നെറ്റ് ഫാബ്രിക് വച്ചുപിടിപ്പിച്ച വസ്ത്രമാണ് സയനോര
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റ് വിമർശിക്കപ്പെട്ടതോടെ അതേ നാണയത്തിൽ തിരിച്ചടി നൽകി ഗായിക സയനോര ഫിലിപ്. മുൻപൊരിക്കൽ മകൾ സെന ചോദിച്ച ചില ചോദ്യങ്ങളെക്കുറിച്ച് സമൂഹമാധ്യമ പേജുകളിൽ എഴുതിയ കുറിപ്പിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ഗായികയുടെ പ്രതികരണം. ‘പണ്ട്
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഗായകൻ വിധു പ്രതാപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒറ്റവരി കുറിപ്പ് ആരാധകർക്കിടയിൽ ചര്‍ച്ചയാകുന്നു. ‘മതം ഒരു ആശ്വാസം ആകാം, ആവേശം ആകരുത്’ എന്നാണ് ഗായകൻ എഴുതിയത്. ഇന്ത്യ എന്ന ഹാഷ്ടാഗോടു കൂടിയാണ് കുറിപ്പ് പങ്കു വച്ചിരിക്കുന്നത്. വിധുവിന്റെ സമൂഹമാധ്യമ
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കവെ കടുത്ത എതിർപ്പ് പ്രകടമാക്കി ഗായിക സയനോര. ഗായിക സമൂഹമാധ്യമങ്ങളിൽ എഴുതിയ ഹ്രസ്വ കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു. മതങ്ങൾ ദൈവങ്ങളെയും’ എന്ന വയലാർ രാമവർമയുടെ പ്രശസ്തമായ വരികളോടൊപ്പം ‘ഇപ്പോൾ മനുഷ്യരെ മാത്രം കാണാനില്ല’
നടുറോഡിൽ നൃത്തം ചെയ്ത് ആർത്തുല്ലസിച്ച് ഗായിക സയനോര ഫിലിപ്. ഫോർട്ട് കൊച്ചിയിലെ ആളൊഴിഞ്ഞ റോഡിൽ രാത്രി നേരത്താണ് സയനോര ചുവടുവച്ചത്. മഞ്ഞ നിറത്തിലുള്ള സ്ലീവ്ലെസ് ഫ്രോക്ക് ധരിച്ചാണ് ഗായിക വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ‘ചാറ്റൽമഴ, സ്പ്നതുല്യമായ കാറ്റ്, പിന്നെ ഞാനും’ എന്ന അടിക്കുറിപ്പോടെയാണ് സയനോര
ഗായികസയനോരയുടെ ഗ്ലാമറസ് ലുക്ക് ആണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. പീകോക്ക് ബ്ലൂ നിറത്തിലുള്ള വൺ ഷോൾഡർ സാറ്റിൻ മിനി ഡ്രെസ്സ് ആണ് ഗായിക ധരിച്ചിരിക്കുന്നത്. ആഭരണങ്ങളൊന്നും തന്നെ അണിഞ്ഞിട്ടില്ല. സംഗീത പരിപാടിക്കായി വേദിയിൽ കയറുന്നതിനു തൊട്ടുമുൻപുള്ള ചിത്രങ്ങളാണിതെന്നു കുറിച്ചുകൊണ്ട് സയനോര തന്നെയാണ്
Results 1-10 of 60