Activate your premium subscription today
ഓര്‍മകളാണ് ഓരോ പാട്ടുകളും. വലിയ പ്രത്യേകതകളോ കാരണങ്ങളോ ഇല്ലാതെ വെറുതെ അവയങ്ങനെ മനസ്സില്‍ വന്നു കയറിക്കൊണ്ടേയിരിക്കും. അതാകട്ടെ മിക്കതും മനസ്സിനൊരു വിങ്ങല്‍ സമ്മാനിച്ചാകും കടന്നുപോകുന്നതും. ഇനിയൊരിക്കലും ആ കാലമോ മനുഷ്യരോ തിരികെ വരില്ലെന്നോര്‍ക്കുമ്പോള്‍ അപൂര്‍ണമായ ആ ജീവിതങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍
ജോൺസൻ മാസ്റ്ററിന്റെ മകൾ ഷാൻ ജോൺസൻ അവസാനമായി സംഗീതം പകർന്ന പാട്ട് പങ്കുവച്ച് ജി.വേണുഗോപാൽ. ഗായിക സുജാതക്കൊപ്പം ഈ ഗാനം റെക്കോർഡ് ചെയ്യാനിരിക്കെയായിരുന്നു ഷാനിന്റെ അകാലവിയോഗം. ജോൺസൺ മാസ്റ്ററിന്റെ സഹോദരൻ ജോർജിനൊപ്പം ഷാൻ തന്നെ പാടി അയച്ചുകൊടുത്ത പാട്ടിന്റെ ഓഡിയോ സംഗീതപ്രേമികൾക്കായി വേണുഗോപാൽ പങ്കുവച്ചു.
Results 1-2