Activate your premium subscription today
ജാനേമൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മൽ ബോയ്സിന്റെ പ്രോമോ സോങ് പുറത്തിറങ്ങി. സുഷിൻ ശ്യാംമും, വേടനും ഒന്നിക്കുന്ന കുതന്ത്രം എന്ന പ്രെമോ ഗാനം അതിവേഗം ശ്രദ്ധനേടുകയാണ്. ചിത്രം ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. ടൈറ്റിൽ അനൗൺസ്മെന്റ് മുതൽ
ലൈംഗിക അതിക്രമ ആരോപണം ഉയർന്നതിനു പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്തെത്തിയ മലയാളി റാപ്പർ വേടന്റെ സമൂഹമാധ്യമ പോസ്റ്റിനു ലൈക്കടിച്ചവരെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ ഒമർ ലുലു. ‘ആട്ടിൻതോലിട്ട പുരോഗമന കോമാളികൾ’ എന്നു വിളിച്ചാണ് സംവിധായകന്റെ പരസ്യ പ്രതിഷേധം. മലയാളത്തിലെ പ്രമുഖരായ പുരോഗമന കോമാളികള്‍ എന്നു
ലൈംഗിക അതിക്രമ ആരോപണം ഉയർന്നതിനു പിന്നാലെ മാപ്പ് പറഞ്ഞ് മലയാളി റാപ്പർ വേടൻ. സംവിധായകൻ മുഹ്സിൻ പരാരിയുടെ ‘ഫ്രം എ നേറ്റീവ് ഡോട്ടർ’ എന്ന സംഗീത ആൽബത്തിന്റെ ഭാഗമായി വേടൻ പ്രവർത്തിച്ചുകൊണ്ടിരിക്കവെയാണ് ലൈംഗിക ആരോപണം ഉയർന്നത്. പിന്നാലെ ആൽബത്തിന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കുകയാണെന്ന് മുഹ്സിൻ
Results 1-3