Activate your premium subscription today
ലക്ഷദ്വീപിലെ മാപ്പിളപ്പാട്ട് പരിപാടിക്കു പോകുന്ന സംഘത്തിലെ കൊച്ചുഗായിക സാജിതയ്ക്ക് അവിടെ പാടാൻ നല്ലൊരു പാട്ടു വേണം. കപ്പലിലെ ചർച്ചയ്ക്കൊടുവിൽ കവി ഒ.എം.കരുവാരകുണ്ട് ഒരു പാട്ടെഴുതി. സംഘത്തലവനായ ഗായകൻ ഹാർമോണിയം കട്ടകൾ തലോടി പാട്ടിന് ഈണം നൽകി. ‘പിരിശപ്പൂ പിതാവേ, അങ്ങുണരാതെ കിടപ്പതെന്തേ,
പുതിയ പരീക്ഷണങ്ങൾ നടത്തി മാപ്പിളപ്പാട്ടിനു ജനകീയരൂപവും ഭാവവും സമ്മാനിച്ചാണ് ഗായകൻ വി.എം.കുട്ടി വിടവാങ്ങുന്നത്.ഏഴാം വയസ്സിൽ മാപ്പിളഗാനങ്ങൾ ആലപിച്ചു തുടങ്ങിയ അദ്ദേഹം, ഹൈസ്കൂൾ കാലഘട്ടത്തിലാണ് ആദ്യമായി വേദിയിലെ മൈക്കിനു മുന്നിലെത്തുന്നത്. തുടർന്ന് ഏറെക്കാലം ആകാശവാണിയിൽ പരിപാടികൾ അവതരിപ്പിച്ചു. പ്രൈമറി
കൊണ്ടോട്ടി ∙ മാപ്പിളപ്പാട്ടുകൊണ്ടു ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയം കവർന്ന ഗായകനും രചയിതാവും സംഗീത സംവിധായകനുമായ വി.എം.കുട്ടി (86) അന്തരിച്ചു. ഹൃദയ സംബന്ധമായും മറ്റുമുള്ള ആരോഗ്യ പ്രശ്നങ്ങൾമൂലം ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ അഞ്ചരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു
Results 1-3