Activate your premium subscription today
ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി ലക്ഷ്മി നന്ദന്. കഴിഞ്ഞ ദിവസമാണ് ലക്ഷ്മിയുടെ വിവാഹം കഴിഞ്ഞത്. ലളിതമായിട്ടായിരുന്നു വിവാഹം. തുളസിമാലയും സിംപിൾസാരിയും ഉടുത്തുള്ള ചിത്രങ്ങൾ ലക്ഷ്മി പങ്കുവച്ചപ്പോഴാണ് വിവാഹം കഴിഞ്ഞെന്ന വിവരം പോലും പലരും അറിഞ്ഞത്. ചിത്രങ്ങൾ വൈറലായതോടെ ഒളിച്ചോട്ടമായിരുന്നോ,
സീരിയൽ താരം ലക്ഷ്മി നന്ദൻ വിവാഹിതയായി. ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്. വിഷ്ണുവാണ് വരൻ. വിവാഹ ചിത്രങ്ങൾ ലക്ഷ്മി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ഓഫ് വൈറ്റ് സാരിയാണ് ലക്ഷ്മി ധരിച്ചത്. സിംപിൾ ലുക്കിലുള്ള നെക്ലേസ് പെയർ ചെയതു. തുളസിമാല അണിഞ്ഞുള്ള ഇരുവരുടെയും ചിത്രങ്ങൾ ആരാധകരേറ്റെടുത്തു. സമൂഹ
സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ലക്ഷ്മി നന്ദൻ. സോഷ്യൽ മീഡിയയിൽ ആക്ടീവായ ലക്ഷ്മി തന്റെ പാർട്ണറെ ആരാധകർക്ക് മുമ്പില്‍ പരിചയപ്പെടുത്തിയിരിക്കുകയാണിപ്പോൾ. വിഷ്ണു എന്നാണ് പാർട്ണറുടെ പേരെന്നും വീട്ടുകാരാണ് വിവാഹം ഉറപ്പിച്ചതെന്നും ലക്ഷ്മി വിഡിയോയിൽ പറഞ്ഞു. ‘എന്റെ വിഡിയോ കാണുന്നവർക്കറിയാം. വിഡിയോയിൽ ഞാൻ
Results 1-3