Activate your premium subscription today
കഴിഞ്ഞ വർഷം ഇതേ നാൾ ഞങ്ങളുടെ വിവാഹമായിരുന്നു. കോവിഡ് കാലത്തെ വിവാഹം ആ സമയത്തു പുതുമയായിരുന്നു. ഒരുപാട് പ്രിയപ്പെട്ടവർക്ക് പങ്കെടുക്കാൻ കഴിയാതെ പോയപ്പോൾ, ആദ്യ വിവാഹ വാർഷികം ആഘോഷിക്കാമെന്ന് ആശ്വസിച്ചു. പക്ഷേ അന്നത്തെ അതേ നില ഇപ്പോഴും തുടരുന്നു.
നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങൾ മാത്രമല്ല അപ്രതീക്ഷിതമായെത്തിയ പ്രണയവിവാഹങ്ങളും ഇക്കൂട്ടത്തിലൂണ്ടായിരുന്നു. ഇതിൽ പലതും ആരാധകരെ ഞെട്ടിക്കുകയും ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ വിവാഹിതരായ താരങ്ങള്‍ ഇവരാണ്.....
ഫെയ്സ്ബുക്കിലൂടെ വിവാഹത്തിന്റെ ലൈവ് പങ്കുവച്ചപ്പോഴാണ് താൽപര്യമില്ലാതെയാണോ വിവാഹമെന്ന ചോദ്യം ചിലർ ഉയർത്തിയത്. പ്രദീപിന്റെ മുഖഭാവം കണ്ടിട്ട് അങ്ങനെ തോന്നുന്നുവെന്നായിരുന്നു കമന്റുകള്‍
Results 1-3