Activate your premium subscription today
എല്ലാ മേഖലയിലും നന്മയും തിന്മയും ഉണ്ട്. ഏതു തിരഞ്ഞെടുക്കണം എന്നത് ആളുകളുടെ വിവേചന ബുദ്ധിക്ക് അനുസരിച്ച് വ്യത്യാസപ്പെടും. നന്മ വേണ്ടവർക്ക് അതും തിന്മ വേണ്ടവർക്ക് അതും തിരഞ്ഞെടുക്കാം. മോശമായി ഒന്നുമില്ലാത്ത ഏതു മേഖലയാണ് ഉള്ളത് ?...
ഇപ്പോൾ ഞാൻ ചെയ്യുന്ന അമ്മ വേഷങ്ങളൊക്കെ കണ്ട് പലരുടെയും ധാരണ എനിക്ക് അൻപതോ അറുപതോ വയസ്സുണ്ടെന്നാണ്. അതിൽ പരാതിയില്ല. എന്നായാലും പ്രായം കൂടും. രണ്ട് വയസ്സ് കൂട്ടിപ്പറയുന്നതിലാണ് എനിക്ക് താൽപര്യവും. പക്ഷേ, ചില കമന്റുകൾ കാണുമ്പോൾ തോന്നും,
Results 1-2