Activate your premium subscription today
‘നഷ്ടപ്പെടലുകളുടെ നോവ് വിടാതെ പിന്തുടർന്ന കുടുംബമാണു ഞങ്ങളുടേത്. അപ്പയുടെയും അമ്മയുടെയും അനുജന്റെയും ആത്മബന്ധങ്ങളുടെയും വേർപാടുകളിൽ ആടിയുലഞ്ഞുപോയി. എല്ലാവരും എപ്പോഴും ഒന്നിച്ചുണ്ടാകില്ലെന്ന് കാലവും അനുഭവങ്ങളുമാണു പഠിപ്പിച്ചത്. സൂപ്പർ സ്റ്റാർ രാജ്കുമാറിന്റെ മക്കൾ എന്നു സ്നേഹാദരങ്ങളോടെ ലോകം
Results 1-1