Activate your premium subscription today
യൂട്യൂബ് ചാനലുകളിലൂടെ വ്യാജ റിവ്യൂ പറഞ്ഞ് സിനിമയെ തകർക്കുന്നവർക്കെതിരെ നിർമാതാവ് വിജയ് ബാബു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു തന്നെ നിര്‍മിച്ച ‘എങ്കിലും ചന്ദ്രികേ’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ അനുഭവം മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘സിനിമയുടെ നോക്കുകൂലിക്കാർ’ എന്ന
നാട്ടിൻപുറത്തെ നിഷ്കളങ്കരായ ഒരു പറ്റം കൂട്ടുകാരുടെ സൗഹൃദത്തിന്റെയും പാര വയ്പ്പിന്റെയും കഥപറയുന്ന ചിത്രമാണ് 'എങ്കിലും ചന്ദ്രികേ'. കരിക്ക് ഫ്ലിക് വെബ് സീരീസ് ആവറേജ് അമ്പിളി, റോക്ക് പെപ്പർ സിസ്സേർസ് തുടങ്ങി നിരവധി വെബ് സീരീസുകളുടെ സംവിധായകനും നടനുമായ ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത ആദ്യചിത്രം
Results 1-2