Activate your premium subscription today
പൊലീസ് സ്റ്റേഷനിലേക്ക് ദരിദ്രനെന്നു തോന്നിപ്പിക്കുന്ന ഒരു യുവാവ് കേസ് ഫയൽ ചെയ്യാനെത്തുന്നു. വിവാഹം കഴിഞ്ഞു വരുന്ന വഴി തന്റെ ഭാര്യയെ കാണാതായി എന്നതാണ് അയാളുടെ പരാതി. 'ശരി, അന്വേഷിക്കാം' എന്ന് മനസ്സില്ലാമനസ്സോടെ സമ്മതിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ ഭാര്യയുടെ ഫോട്ടോ ആവശ്യപ്പെടുന്നു. മൂടുപടമണിഞ്ഞ
Results 1-1