Activate your premium subscription today
മലയാള സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ–തരുൺ മൂർത്തി ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘തുടരും’ എന്നു പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മോഹന്‍ലാലിന്റെ കരിയറിലെ 360-ാം ചിത്രമാണിത്. 99 ദിവസത്തെ ചിത്രീകരണത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് പായ്ക്കപ്പ് ആയത്.
കുറ്റകൃത്യങ്ങൾ ഒന്നും പെട്ടെന്ന് ഒരു ദിവസം യാദൃശ്ചികമായി സംഭവിക്കുന്നതല്ല. അതിനു പിന്നിൽ കുറെയധികം കൈകൾ ഉണ്ടാവും ചിലപ്പോൾ വലിയൊരു നെറ്റ്വർക്ക് തന്നെ ഉണ്ടാവും. കോർപ്പറേറ്റുകളും ഭരണകൂടങ്ങളും അണിനിരക്കുന്ന അവസാനം ഇല്ലാത്ത കുറെയധികം കളികളുടെ ഫലമാണ് ഇന്നത്തെ രാഷ്ട്രീയം എന്ന് പറയുകയാണ് കണ്ണൻ സംവിധാനം
Results 1-2