Activate your premium subscription today
‘ഓ മൈ ഡാർലിങ്’ എന്ന സിനിമയ്ക്കെതിരെ മോശം റിവ്യൂ ചെയ്ത യൂട്യൂബർമാർക്കെതിരെ നടൻ മുകേഷ്. ഒരുപാടുപേരുടെ കൂട്ടായ പ്രവർത്തനവും അവരുടെ ജീവന മാർഗവുമാണ് സിനിമ. അതിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇത്തരക്കാർ നടത്തുന്നതെന്ന് നടൻ ദുബായിൽ പറഞ്ഞു. ‘‘കൊച്ചുകുട്ടികൾ വന്ന് എല്ലാവരെയും പരിഹസിക്കുകയാണ്. അഭിനയത്തിന്റെ
അനിഖ സുരേന്ദ്രൻ, മെൽവിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആൽഫ്രഡ് ഡി. സാമുവൽ സംവിധാനം നിർവഹിച്ച ‘ഓ മൈ ഡാര്‍ലിങ്’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടുകയാണ്. ആഷ് ട്രീ വെഞ്ചേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രത്തിന്റെ നിർമാണം. കേവലമൊരു ടീനേജ് ലൗ സ്റ്റോറി മാത്രം ആക്കാതെ ഗൗരവ പൂർണമായ ഒരു വിഷയം കൂടി
Results 1-2