Activate your premium subscription today
സ്കൂള്‍ ഓർമകളിൽ മനസ്സിലെന്നും ഓർത്തുവയ്ക്കാൻ പറ്റുന്ന ദിവസമാണ് സെന്റ് ഓഫ് ഡേ. പല സൗഹൃദങ്ങളും പ്രണയങ്ങളും ഉണ്ടാകുന്നതു തന്നെ ആ ദിവസത്തിൽ നിന്നാണ്. കലാലയ ജീവിതത്തിലെ ഈ വേർപിരിയല്‍ ദിവസം എല്ലാവരുടെയും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്ന ഓർമയായിരിക്കും. അങ്ങനെയൊരു പ്ലസ് ടു സ്കൂൾ ജീവിതത്തിന്റെ അവസാന
Results 1-1