Activate your premium subscription today
പഞ്ചവടിപ്പാലം സന്ദേശം തുടങ്ങിയ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രങ്ങളുടെ ശ്രേണിയിലേക്ക് മറ്റൊരു സിനിമ കൂടിയെത്തുന്നു. നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത വെള്ളരി പട്ടണം വലിയൊരു ഇടവേളയയ്ക്ക് ശേഷമെത്തിയ സമ്പൂർണ്ണ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണ്. മഞ്ജു വാര്യരും സൗബിൻ സാഹിറുമാണ് ചിത്രത്തിൽ പ്രധാന
വനിതാ പഞ്ചായത്ത് മെംബർമാർ സാരി മാത്രമേ ഉടുക്കാൻ പാടുള്ളോ? മഞ്ജുവാരിയർ പഞ്ചായത്ത് മെംബറായി വേഷമിടുന്ന ‘വെള്ളരിപട്ടണം’ എന്ന സിനിമയിലെ കോസ്റ്റ്യൂം സിലക്ഷനുവേണ്ടിയുള്ള ചർച്ചയിലാണ് ഈ ചോദ്യം ഉയർന്നത്. ചിത്രത്തിൽ മഞ്ജുവാരിയർ കെ.പി.സുനന്ദയെന്ന പഞ്ചായത്ത് മെംബറായാണ് അഭിനയിക്കുന്നത്. ചർച്ചകൾക്കൊടുവിൽ
അവധിക്കാലം കുടുംബസമേതം ചിരിച്ചുരസിക്കാന്‍ 'വെള്ളരിപട്ടണ'ത്തിലേക്ക് പോകാം. മഞ്ജുവാര്യരും സൗബിന് ഷാഹിറും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്ന ഈ പുതിയ ചിത്രം മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തും. കുടുംബപശ്ചാത്തലത്തിലുള്ള സിനിമ ഒട്ടേറെ നര്‍മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നു. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ്
Results 1-3