Activate your premium subscription today
അമിത പ്രതീക്ഷകളുടെ ഭാരമേതുമില്ലാതെ കാണാവുന്ന ഒരു കൊച്ചുചിത്രം. അതാണ് വിശുദ്ധ മെജോ. സൗഹൃദത്തിനും പ്രണയത്തിനുമിടയിലുള്ള അതിർവരമ്പിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. ഡിനോയ് പൗലോസ് കഥ-തിരക്കഥ-സംഭാഷണമൊരുക്കി നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കിരൺ ആന്റണിയാണ്. വിനോദ് ഷൊര്‍ണൂര്‍, ജോമോന് ടി.
Results 1-1