Activate your premium subscription today
മനുഷ്യർ ഗോതമ്പും അരിയും പോലുള്ള വിളകൾ നട്ടുപിടിപ്പിക്കുന്നതിന് വളരെ മുൻപ് തന്നെ ഉറുമ്പുകൾ കൃഷി ചെയ്തിരുന്നതായി പഠനങ്ങൾ. ഈ ചെറിയ ജീവികൾ ദശലക്ഷക്കണക്കിന് വർഷങ്ങളായി കുമിൾ കൃഷി ചെയ്യുകയാണത്രെ.
ലോകത്ത് വിചിത്രമായ പലതരം ജീവികളുണ്ട്. ഇക്കൂട്ടത്തിൽപെടുന്നവയാണ് പാൻഡ ഉറുമ്പുകൾ. പേരിൽ ഉറുമ്പുണ്ടെങ്കിലും ഇവ യഥാർഥത്തിൽ ഉറുമ്പുകളല്ല, മറിച്ച് കടന്നൽവർഗത്തിൽപെട്ട വാസ്പ് എന്നയിനം ജീവികളാണ്.
വിചിത്രമായ ഒരു ഉറുമ്പ് വംശത്തെ കണ്ടെത്തി ശാസ്ത്രജ്ഞർ. ഇവയെ പുതിയ സ്പീഷീസായി അംഗീകരിച്ചു. പേടിപ്പെടുത്തുന്ന രൂപഭാവങ്ങളുള്ള ഈ ഉറുമ്പുകൾ ഭൂമിക്കടിയിലെ മേഖലകളിൽ ഇരുട്ടിൽ കഴിയുന്നവയാണ്. ഹാരി പോട്ടർ കഥാപരമ്പരയിലെ പ്രധാന വില്ലൻമാരിലൊരാളായ വോൾഡിമോർട്ട് പ്രഭുവിന്റെ പേരിൽ ഉറുമ്പുകളെ നാമകരണം ചെയ്തു.
നിസാരന്മാർ എന്ന് കരുതുന്ന ഉറുമ്പുകളെ ഭയന്ന് കഴിയുകയാണ് ഓസ്ട്രേലിയയിലെ ജനങ്ങൾ. കനത്ത മഴയെയും ചുഴലിക്കാറ്റിനെയും തുടർന്ന് വെള്ളത്തിലൂടെ വലിയ ചങ്ങാടങ്ങൾ പോലെ തീ ഉറുമ്പുകൾ കൂട്ടമായി എത്തി പല പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നത് ഗുരുതര ഭീഷണി ഉയർത്തുന്നുണ്ടെന്ന് പരിസ്ഥിതി സംഘടനകൾ തന്നെ
Results 1-4