Activate your premium subscription today
റാന്നി∙കുഴൽ കിണറുകൾ നിർമിക്കുന്നതിനായി ചെലവഴിച്ച ലക്ഷങ്ങൾ പാഴായി. നാടെങ്ങും കുഴിച്ച കിണറുകൾ അധികവും കാണാനില്ലെന്നു മാത്രമല്ല ശേഷിക്കുന്നവ നോക്കുകുത്തിയായിരിക്കുകയാണ്. കുഴിച്ചിട്ട് ഹാൻഡിൽ പിടിപ്പിക്കാത്ത കിണറുകളുമുണ്ട്.വരൾച്ചക്കാലത്തെ ജലക്ഷാമത്തിനു പരിഹാരം കാണാനാണ് കുഴൽ കിണറുകൾ കുഴിച്ചത്. സർക്കാർ
മുള്ളൻകൊല്ലി ∙ സ്കൂളിനു മുന്നിൽ പാതയോരത്തുള്ള പഴയ കുഴൽക്കിണർ നാട്ടുകാർക്ക് ശല്യമാകുന്നു. ഏതാണ്ട് 30 വർഷം മുമ്പ് ഭൂജലവകുപ്പ് ശുദ്ധജല വിതരണത്തിന് നിർമിച്ച കുഴൽക്കിണറാണ് ഉപയോഗമില്ലാതെ ഇപ്പോൾ ഗതാഗതതടസ്സമുണ്ടാക്കുന്നത്. 20 വർഷം മുമ്പ് റോഡ് വീതികൂട്ടിയപ്പോൾ കുഴൽക്കിണറും റോഡിലേക്ക് കയറി. സെന്റ്തോമസ് എയുപി
ശ്രീകണ്ഠപുരം ∙ പള്ളിത്തട്ടിൽ കുഴൽക്കിണർ കുഴിക്കുന്ന ലോറി കത്തിനശിച്ചു ലക്ഷങ്ങളുടെ നഷ്ടം. ശ്രീകണ്ഠപുരം നടുവിൽ റോഡിൽ പള്ളിത്തട്ടിൽ ഇന്നലെ രാവിലെ 3 മണിയോടെയായിരുന്നു സംഭവം. നിടിയേങ്ങയിൽ കുഴൽക്കിണറിന്റെ പണി കഴിഞ്ഞു കമ്പല്ലൂരിലേക്കു പോകുകയായിരുന്ന ലോറിയാണു തീപിടിച്ചു പൂർണമായി കത്തിയത്. കമ്പല്ലൂരിലെ
ആലപ്പുഴ ∙ വീട്ടാവശ്യത്തിന് പുതിയതായി നിർമിച്ച കുഴൽക്കിണറിൽ നിന്ന് പ്രകൃതി വാതക പ്രവാഹം. തോണ്ടൻകുളങ്ങര പുന്നയ്ക്കൽ വിക്ടർ ഇന്ദിരാ ജംക്ഷന് സമീപത്ത് പുതിയതായി നിർമിച്ച വീട്ടിൽ താഴ്ത്തിയ കുഴൽക്കിണറിൽ നിന്നാണ് ശക്തമായി പ്രകൃതി വാതകം പ്രവഹിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് 6.30ന് ആണ് സംഭവങ്ങളുടെ തുടക്കം.
കാക്കനാട്∙ തൃക്കാക്കരയിലെ അഗ്നിരക്ഷാ സേന തീ അണയ്ക്കാനുള്ള വെള്ളത്തിനായി ഇനി നെട്ടോട്ടം ഓടേണ്ടി വരില്ല. ഫയർ സ്റ്റേഷൻ വളപ്പിൽ കുഴൽക്കിണർ നിർമിച്ച് ജല സംഭരണി നിറയ്ക്കാനുള്ള പദ്ധതിക്ക് ഭരണാനുമതിയായി. ഉമ തോമസിന്റെ എംഎൽഎ ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ ജല അതോറിറ്റിയുടെ വെള്ളമാണ് ഫയർ
മരട് ∙ കാട്ടിത്തറ റോഡ് ശിവകൃപയിൽ രാമചന്ദ്രന്റെ വീട്ടുവളപ്പിലെ കിണർ ഇടിഞ്ഞു താഴ്ന്നു. മഴ ഇല്ലാത്തപ്പോൾ കിണർ ഇടിഞ്ഞത് ആശങ്ക ഉയർത്തി. രാത്രി എട്ടോടെ ആയിരുന്നു സംഭവം. വലിയ ശബ്ദം കേട്ടു നോക്കിയപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്.25 വർഷം പഴക്കമുള്ള കിണർ വീടുനോടു ചേർന്നാണെങ്കിലും വീടിനു കേടുപാടില്ല. 17 റിങ്ങുകളാണ്
പെരുമ്പിലാവ് ∙ തിപ്പിലിശേരി കാരാംകുന്ന് കോളനിയിലേക്ക് കുടിവെള്ള വിതരണത്തിനു സ്ഥാപിച്ച കുഴൽക്കിണറിന്റെ ദ്വാരം അടയ്ക്കാത്തതിൽ പ്രതിഷേധം. കുട്ടികൾ അടക്കം ഒട്ടേറെ പേർ സഞ്ചരിക്കുന്ന വഴിയുടെ അരികിലാണു കുഴൽക്കിണർ തുറന്ന നിലയിലുള്ളത്. വളർത്തു മൃഗങ്ങൾക്ക് അടക്കം അപകട ഭീഷണിയാണ് ഇത്. ബ്ലോക്ക് പഞ്ചായത്തിന്റെ
തിരുവനന്തപുരം∙ വീട്ടാവശ്യങ്ങൾക്കും കൃഷിക്കും മറ്റുമായി കുഴൽക്കിണറുകൾ കുഴിക്കാനും ഭൂഗർഭജലം ഉപയോഗിക്കാനും മുൻകൂർ അനുമതി വേണമെന്ന നിബന്ധന കേന്ദ്ര സർക്കാർ വിജ്ഞാപനത്തിലൂടെ ഒഴിവാക്കി 5 മാസമായിട്ടും നടപ്പാക്കാതെ | Borewell Policy | Kerala | Central Government | Borewell | Government Of Kerala | Manorama Online
മലപ്പുറം∙ ടാങ്കർ അപകടത്തെത്തുടർന്ന് പരിയാപുരത്ത് കിണറ്റിലെ വെള്ളത്തിൽ കലർന്ന ഡീസൽ കത്തിച്ചു. പരിയാപുരം സേക്രഡ് ഹാർട്ട് കോൺവന്റ് വളപ്പിലെ കിണറ്റിലെ ഡീസലാണ് പെരിന്തൽമണ്ണ അഗ്നിശമനസേനാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ കത്തിച്ചത്. രാവിലെ പത്തോടെ സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാ സംഘം കിണറ്റിലെ
ഓയൂർ ∙ വെളിനല്ലൂർ പഞ്ചായത്ത് കരിങ്ങന്നൂർ വാർഡിലെ ഏഴാംകുറ്റി പാറത്തോട്ടിനു സമീപം സ്ഥിതിചെയ്യുന്ന പഞ്ചായത്ത് കിണറിന്റെ വശം ഇടിഞ്ഞു താഴ്ന്നു. 75 വർഷക്കാലം പ്രദേശത്തെ ശുദ്ധജല സ്രോതസ്സാണ് കഴിഞ്ഞ രാത്രിയിലെ ശക്തമായ മഴയിൽ ഇടിഞ്ഞത്. കിണറിന്റെ സമീപത്തെ കോളനി നിവാസികളുടെ കുടിവെള്ളം ഇതോടെ മുട്ടി . വെള്ളം
Results 1-10 of 32