Activate your premium subscription today
ചെന്നൈ ∙ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുരിത മേഖലകളിൽ പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി സംസ്ഥാനത്തിന് 12,659 കോടി രൂപയുടെ സാമ്പത്തിക സഹായം തേടി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്ര സംഘത്തിനു നിവേദനം നൽകി. 7,033 കോടി രൂപ ഇടക്കാല ആശ്വാസമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനത്തെ
ചെന്നൈ ∙ പ്രളയസമയത്ത് നിസ്വാർഥ സേവനം ചെയ്ത മലയാളി യുവാവിനെ നേരിൽ കാണാൻ ക്ഷണിച്ച് നടൻ വിജയ്. തൃശൂരിൽ കുടുംബവേരുകളുള്ള അശ്വിൻ ജയപ്രകാശിനെ തേടിയാണു വിജയ്യുടെ വിളിയെത്തിയത്. വിജയ് മക്കൾ ഇയക്കത്തിന്റെ വില്ലിവാക്കം മേഖലാ പ്രസിഡന്റായ യുവാവ് ജനിച്ചതും വളർന്നതും ചെന്നൈയിൽ തന്നെയാണ്. വില്ലിവാക്കത്ത്
ചെന്നൈ ∙ പ്രളയ ദുരിതാശ്വാസ തുകയായ 6,000 രൂപ ചെന്നൈയിലെ മുഴുവൻ താലൂക്കുകളിലും വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു.മറ്റു ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ട താലൂക്കുകളിൽ മാത്രമായിരിക്കും തുക വിതരണം ചെയ്യുക. റേഷൻ കടകൾ വഴിയാണ് വിതരണം. പ്രളയ ദുരിതത്തിനിരയായവർക്ക് അടിയന്തര ധനസഹായമായി 6,000 രൂപ വിതരണം
ചെന്നൈ ∙ നഗരത്തെ വിറപ്പിച്ച് മിഷോങ് ചുഴലിക്കാറ്റ് താണ്ഡവമാടിയപ്പോഴും ഉലയാതെ ഒറ്റക്കെട്ടായി നിന്ന് മലയാളികൾ. വിവിധയിടങ്ങളിൽ കുടുങ്ങിയ മലയാളികളെ രക്ഷിക്കാനും ഭക്ഷണം അടക്കമുള്ള സഹായങ്ങൾ എത്തിക്കാനും പ്രതിസന്ധിക്കിടയിലും സംഘടനാ പ്രവർത്തകർ മുന്നിട്ടിറങ്ങി.ആവശ്യമായ നിർദേശങ്ങൾ നൽകിയും വിവരങ്ങൾ പങ്കുവച്ചും
ചെന്നൈ ∙ മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിലെ ദുരിതബാധിതരായവർക്ക് 6,000 രൂപ വീതം സഹായധനം പ്രഖ്യാപിച്ച് സർക്കാർ. റേഷൻ കടകൾ വഴി പണം വിതരണം ചെയ്യുമെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അറിയിച്ചു. ജോലിക്കും മറ്റുമായി ചെന്നൈയിലും പരിസരങ്ങളിലും താമസിക്കുന്ന, റേഷൻ കാർഡില്ലാത്തവർക്കും
ചെന്നൈ∙ മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് തമിഴ്നാട് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ചെന്നൈ അടക്കം നാലു ജില്ലകൾക്കാണ് സഹായം പ്രഖ്യാപിച്ചത്. ദുരിതമനുഭവിക്കുന്ന ഒരു കുടുംബത്തിന് 6000 രൂപ വീതം നൽകും. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം നൽകും. റേഷൻ കടകൾ വഴിയാകും തുക വിതരണം ചെയ്യുക.
സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചവർക്കും ട്രോളിയവർക്കും മറുപടിയുമായി നടി ശിവാനി നാരായണൻ. മഴ ആസ്വദിക്കുന്ന മറ്റൊരു വിഡിയോ പങ്കുവച്ചായിരുന്നു നടിയുടെ മറുപടി. നേരത്തെ മിഷോങ് ചുഴലിക്കാറ്റ് ആസ്വദിക്കുന്ന നടിയുടെ റീൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. വീണ്ടും അതേ വേഷമണിഞ്ഞുള്ള
ചെന്നൈയിലെ പ്രളയം സാധാരണക്കാരെ മാത്രമല്ല, സിനിമാ താരങ്ങളുടെ അടക്കമുള്ളവരുടെ ജീവിതം ദുരിതത്തിലാക്കുകയുണ്ടായി. വൈദ്യുതിയും ഫോൺ ശൃംഖലയും നിത്യോപയോഗ സാധനങ്ങളുടെ അഭാവവും കാരണം ചെന്നൈ നിവാസികൾ ദുരിതത്തിലായി. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു. വെള്ളപ്പൊക്കത്തിൽ രജനികാന്തിന്റെ വീടിനും
ചെന്നൈ ∙ 100 മണിക്കൂറോളം നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രാർഥനകളെല്ലാം നിഷ്ഫലമാക്കി, വേളാച്ചേരിയിൽ കുഴിയിൽ കുടുങ്ങിയവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. നിർമാണ കമ്പനിയിലെ ഇലക്ട്രിക്കൽ എൻജിനീയർ ആർ.ജയശീലൻ (32), സമീപത്തെ എൽപിജി ഇന്ധന പമ്പ് ജീവനക്കാരൻ എസ്.നരേഷ് (21) എന്നിവരാണ് മരിച്ചത്. ഇരുവരും വേളാച്ചേരി
Results 1-10 of 41